x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഒസിപിഎ ഏ​ക​ദി​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച

ഷി​ബി പോ​ൾ
Published: September 28, 2026 03:10 PM IST | Updated: September 28, 2026 03:10 PM IST

പരിപാടിയിൽ നിന്ന്

ന്യൂഡ​ൽ​ഹി: അ​ഖി​ല മ​ല​ങ്ക​ര പ്ര​യ​ർ ഗ്രൂ​പ്പ് അ​സോ​സി​യേ​ഷ​ൻ (എംഒസിപിഎ) ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച സ​രി​ത വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ന്നു.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി എ​ബ്ര​ഹാം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്തു. പി.കെ. അ​ല​ക്സ്‌, എ​ബി മാ​ത്യു, കെ.എ​സ്. വ​ർ​ഗീ​സ്, റ​വ.ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ്, സാ​ബു തോ​മ​സ്, റ​വ.ഫാ. ​ജോ​ജി കു​ര്യ​ൻ തോ​മ​സ്, എ​സ്. ബാ​ബു എ​ന്നി​വ​ർ പങ്കെടുത്തു.

Tags : MOCPA DelhiDiocese OneDayConference

Recent News

Corehub Up