x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​യു​ഗം വാ​യ​ന​വേ​ദി അ​ക്ഷ​ര​സ​ദ​സ് ദ​മാ​മി​ൽ അ​ര​ങ്ങേ​റി

വെബ്ഡെസ്ക്
Published: August 28, 2026 10:54 AM IST | Updated: August 28, 2026 10:54 AM IST

പരിപാടിയിൽ നിന്ന്

ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി വാ​യ​ന​വേ​ദി​യു​ടെ പ്ര​തി​മാ​സ പു​സ്ത​ക​ച​ർ​ച്ചാ​പ​രി​പാ​ടി​യാ​യ "അ​ക്ഷ​ര​സ​ദ​സ്' ദ​മാ​മി​ൽ അ​ര​ങ്ങേ​റി.

വാ​യ​ന​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​ക്ഷ​ര സ​ദ​സി​നു സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞു സ്വാ​ഗ​തം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ന​വ​യു​ഗം മു​തി​ർ​ന്ന നേ​താ​വ് ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ സി. ​അ​ച്ചു​ത​മേ​നോ​ൻ അ​നു​സ്മ​ര​ണം അ​വ​ത​രി​പ്പി​ച്ചു.

ലാ​ലു ദി​വാ​ക​ര​ൻ ബി​ജു തു​റ​യി​ൽ​കു​ന്ന് എ​ഴു​തി​യ കു​ട്ടി​കൊ​മ്പ​ൻ എ​ന്ന പു​സ്ത​ക​വും ഹു​സെെ​ൻ നി​ല​മേ​ൽ ബാ​ബു എ​ബ്ര​ഹാം എ​ഴു​തി​യ ക​മ്പി​ളി ക​ണ്ട​ത്തെ ക​ൽ​ഭ​ര​ണി​ക​ൾ എ​ന്ന പു​സ്ത​ക​വും ബെ​ൻ​സി മോ​ഹ​ൻ ഫ​യ​ദോ​ർ ദ​സ്‌​ക്കോ​വി​സ്‌​ക്കി​യു​ടെ കു​റ്റ​വും ശി​ക്ഷ​യും എ​ന്ന പു​സ്ത​ക​വും അ​വ​ത​രി​പ്പി​ച്ചു.

നി​സാം കൊ​ല്ലം, സാ​ജ​ൻ ക​ണി​യാ​പു​രം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ഭാ​വി പ്ര​വ​ർ​ത്ത​ങ്ങ​ളെ പ​റ്റി എം.എ. വാ​ഹി​ദ് സം​സാ​രി​ച്ചു. വാ​യ​നാ​വേ​ദി ലൈ​ബ്ര​റേ​റി​യ​ൻ സ​ജീ​ർ അ​ക്ഷ​ര​സ​ദസിനു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

അ​ടു​ത്ത മാ​സ​ത്തെ അ​ക്ഷ​ര​സ​ദ​സ് സെ​പ്റ്റം​ബ​ർ 10ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

Tags : Navayugham Vayanavedi Aksharasadhas

Recent News

Corehub Up