x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​എ സ​ൽ​മാ​ബാ​ദ് ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ


Published: May 18, 2026 10:53 AM IST | Updated: May 18, 2026 10:53 AM IST

സ​ൽ​മാ​ബാ​ദ്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ൽ​മാ​ബാ​ദ് ഏ​രി​യ സ​മ്മേ​ള​നം സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ന്നു.

ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ച സ​മ്മേ​ള​നം ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ലി​നീ​ഷ് പി. ​ആ​ചാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡന്‍റ് തു​ള​സി​രാ​മ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെപിഎ പ്ര​സി​ഡന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സം​ഘ​ട​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി യു. ​എ​സ്. അ​നൂ​പ്, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ഏ​രി​യ ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​ലി​മും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് കെപിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​നും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് കെപിഎ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​റി​നും കൈ​മാ​റി.

 

K-Rail Survey

പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ സ​ൽ​മാ​ബാ​ദ് ഏ​രി​യ അം​ഗം ആന്‍റണി, കെപി​എ ലൈ​ബ്ര​റി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത എ​ഴു​പ​ത്ത​ഞ്ചോ​ളം പു​സ്ത​ക​ങ്ങ​ൾ ച​ട​ങ്ങി​ൽ വ​ച്ച് ഏ​രി​യ വൈ​സ് പ്ര​സി​ഡന്‍റ് സു​ഭാ​ഷ് കെപിഎ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ​ക്ക് കൈ​മാ​റി.

തു​ട​ർ​ന്ന് 2026-28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് കെപിഎ സെ​ക്ര​ട്ട​റി ര​ജീ​ഷ് പ​ട്ടാ​ഴി, ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലി​നീ​ഷ് പി. ​ആ​ചാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ജെ​യി​ൻ ടി. ​തോ​മ​സ്, സെ​ക്ര​ട്ട​റി​യാ​യി യു.എ​സ്. അ​നൂ​പ്, ട്ര​ഷ​റ​റാ​യി അ​ബ്ദു​ൽ സ​ലിം, വൈ​സ് പ്ര​സി​ഡന്‍റാ​യി സ​ന്തോ​ഷ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി സു​ലൈ​മാ​ൻ ഇ​സ്മ​യി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

 

K-Rail Survey

ഏ​രി​യ ക​മ്മി​റ്റി​യി​ൽ നി​ന്നും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​യാ​യി തു​ള​സി​രാ​മ​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലി​നീ​ഷ് പി. ​ആ​ചാ​രി പ്ര​ഖ്യാ​പി​ച്ചു. കെപിഎ വൈ​സ് പ്ര​സി​ഡന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഏ​രി​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെന്‍ററു​മാ​യി സ​ഹ​ക​രി​ച്ച് സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ് ഈ ​ക്യാ​മ്പിന്‍റെ പ്ര​യോ​ജ​നം നേ​ടി​യ​ത്.

Tags : KPA Salmabad Area New Leadership

Recent News

Corehub Up