x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്‍ഡോര്‍ രൂപത പ്ലാറ്റിനം ജൂബിലി: അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു

എൻആർഐ ഡെസ്ക്
Published: June 29, 2026 12:54 PM IST | Updated: June 29, 2026 12:55 PM IST

ഫാ. ഡേവിസ് ചിറമ്മേല്‍ പ്രസംഗിക്കുന്നു

ഇ​ന്‍​ഡോ​ര്‍: ഇ​ന്‍​ഡോ​ര്‍ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​താ​ഷ ഫൗ​ണ്ടേ​ഷ​ന്‍, ഐ​എം​സി​എ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ര്‍​ന്നു അ​വ​യ​വ​ദാ​ന ബോ​ധ​വത്ക​ര​ണ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്‍​ഡോ​ര്‍ സെ​ന്‍റ് പോ​ള്‍​സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ബോ​ധ​വത്ക​ര​ണ കാ​മ്പ​യി​നി​ല്‍ ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ല്‍ അ​വ​യ​ദാ​ന​ത്തി​ന്‍റെ പ്ര​ധാ​ന്യം വ​ര്‍​ധി​ച്ചു​വ​രു​ന്ന​തിനെ കുറി​ച്ച് ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ല്‍ സം​സാ​രി​ച്ചു.

K-Rail Survey K-Rail Survey

തു​ട​ര്‍​ന്നു ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ലു​മാ​യി സം​വാ​ദ​വും ന​ട​ത്തി. ഇ​ന്‍​ഡോ​ര്‍ രൂ​പ​ത ബി​ഷ​പ് മാ​ര്‍ തോ​മ​സ് മാ​ത്യു കു​റ്റി​മാ​ക്ക​ല്‍, ശ​ങ്ക​ര്‍ ലാ​ല്‍​വാ​നി എം​പി, എം​ജി​എം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മു​ന്‍ ഡീ​ന്‍ ഡോ. ​സ​ഞ്ജ​യ് ഡി​ക്‌​സി​റ്റ്, എ​സ്‌വി​ഡി വൈ​സ് പ്രൊ​വി​ഷ്യാ​ല്‍ ഫാ. ​പ​യ​സ് സി​റി​യ​ക്, ഫാ. ​ഷി​നോ​ജ് ജോ​സ​ഫ്, ജോ​സ​ഫ് തോ​മ​സ്, ഐ​എം​സി​എ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Organ Donation Awareness Campaign Diocese of Indore Fr. Davis Chiramel

Recent News

Corehub Up