x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച പ്രീ​ത തോ​മ​സി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

ജീ​മോ​ൻ റാ​ന്നി
Published: June 4, 2026 10:17 AM IST | Updated: June 4, 2026 10:17 AM IST

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി ത​ച്ച​നാ​ലി​ൽ ജോ​ർ​ജ് തോ​മ​സി​ന്‍റെ (ബി​ജു ത​ച്ച​നാ​ലി​ൽ) ഭാ​ര്യ പ്രീ​ത തോ​മ​സി​ന്‍റെ (51) പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച​യും സം​സ്കാ​രം ശ​നി​യാ​ഴ്ച​യും ന​ട​ക്കും.

പ​രേ​ത പു​ന്ത​ല താ​ഴെ​പ​ള്ള​ത്തി​ൽ കി​ഴ​ക്കേ​തി​ൽ പി.​എം. ഈ​ശോ​യു​ടെ​യും സാ​റാ​മ്മ ഈ​ശോ​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: സ്നേ​ഹ - സാം ​ഷാ​ജി, സ്റ്റീ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​മോ​ദ് തോ​മ​സ്, റീ​ന തോ​മ​സ്

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048ൽ.

​സം​സ്കാ​രം ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048ൽ.

​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പെ​യ​ർ​ലാ​ൻ​ഡ് സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​സെ​മി​ത്തേ​രി​യി​ൽ 12:30 നു ​മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും 1310 N Main St, Pearland, TX 77581.

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ആ​ഡോ​ണാ​യി മീ​ഡി​യ​യി​ൽ ല​ഭ്യ​മാ​ണ്.

Memorial Service: June 5, 2026, 6 PM CT. Watch Live: https://youtu.be/nMAJYBKIPvE.

Homegoing Service & Interment: June 6, 2026, 9 AM & 12:30 PM CT. Watch Live: https://youtu.be/mCZ_iQgMTtM.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജു - 832 228 6575, സ​ജി - 281 382 6329.

Tags : Preetha Thomas Funeral Details USA

Recent News

Corehub Up