x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ൻ​സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ഏ​പ്രി​ൽ 11-ന്

​അ​ല​ൻ ചെ​ന്നി​ത്ത​ല
Published: March 27, 2026 07:55 AM IST | Updated: March 27, 2026 10:06 AM IST

ഡി​ട്രോ​യി​റ്റ്: വി​ൻ​സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ഡ്മി​ന്‍റൺ ഗ്രാ​ൻ​ഡ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്ത​പ്പെ​ടു​ന്നു. ഏ​പ്രി​ൽ 11ന് റോ​സ് സി​റ്റി ഇ​സ്ലാ​മി​ക് സ്പോ​ർ​ട്സ് സെ​ന്റ​റി​ൽ എം​പി ഹാ​ർ​ബ് ഗി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്​ഘാ​ട​നം ചെ​യ്യും.

പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഇ​രു​പ​തോ​ളം ടീ​മു​ക​ൾ ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും. ന​ഗ​ര​ത്തി​ലെ വി​വി​ധ റസ്റ്റോ​റ​ന്‍റുക​ൾ ഒ​രു​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഫു​ഡ് സ്റ്റാ​ളു​ക​ൾ, മ​നോ​ഹ​ര​മാ​യ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന സ്റ്റൈ​ലി​ഷ് ഫാ​ഷ​ൻ സ്റ്റാ​ളു​ക​ളും പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

മ​ല​യാ​ളി ഐ​ക്യ​ത്തി​ന്‍റെ ഉ​ർ​ജ​വും ക​ളി​ക്ക​ള​ത്തി​ലെ സൗ​ഹൃ​ദ​ത്തി​ന്‍റെ താ​ള​വും നി​റ​യു​ന്ന ഒ​രു സാ​മൂ​ഹ്യ ഉ​ത്സ​വ​മാ​യ ഈ ​ടൂ​ർ​ണ​മെന്‍റിലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ മാ​ത്യു, അ​ൻ​വ​ർ പൊ​റ്റ​ക​ണ്ട​തി​ൽ, അ​നി​ഷ് ഏ​ബ്ര​ഹാം, സി​ൻ​ലു സാ​മു​വേ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags : Windsor Malayali Association

Recent News

Corehub Up