x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​​കേ​​ഷി​​നു തോ​​ല്‍​വി


Published: March 5, 2026 12:07 AM IST | Updated: March 5, 2026 12:07 AM IST

പ്രാ​​ഗ്: ഫി​​ഡെ ലോ​​ക ചാ​​മ്പ്യ​​നാ​​യ ഡി. ​​ഗു​​കേ​​ഷി​​ന്, പ്രാ​​ഗ് ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ചെ​​സ് ഫെ​​സ്റ്റി​​വ​​ലി​​ന്‍റെ ആ​​റാം റൗ​​ണ്ടി​​ല്‍ അ​​പ്ര​​തീ​​ക്ഷി​​ത തോ​​ല്‍​വി. അ​​ര​​വി​​ന്ദ് ചി​​ദം​​ബ​​ര​​മാ​​ണ് ഗു​​കേ​​ഷി​​നെ വീ​​ഴ്ത്തി​​യ​​ത്.

2024 ഡി​​സം​​ബ​​റി​​ല്‍ ലോ​​ക ചാ​​മ്പ്യ​​ന്‍​പ​​ട്ടം നേ​​ടി​​യ​​ശേ​​ഷം അ​​തി​​നൊ​​ത്ത പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കാ​​ന്‍ ഗു​​കേ​​ഷ് വി​​ഷ​​മി​​ക്കു​​ക​​യാ​​ണെ​​ന്ന​​താ​​ണ് വാ​​സ്ത​​വം.

Tags : Gukesh FIDE World Champion Prague International Chess Festival Arvind Chidambaram Defeat

Recent News

Corehub Up