മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് താരം ഹാരി മഗ്വെയര്‍, പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുമായുള്ള കരാര്‍ പുതുക്കി.
2027 ജൂണില്‍വരെ നീളുന്ന കരാറാണ് നിലവില്‍ താരം ഒപ്പുവച്ചത്. തുടര്‍ന്ന് ഒരു വര്‍ഷത്തേക്കുകൂടി പുതുക്കാനുള്ള ക്ലോസും കരാറിലുണ്ട്.
2019ല്‍ ലെസ്റ്റര്‍ സിറ്റിയില്‍നിന്നാണ് മഗ്വെയര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയില്‍ എത്തിയത്.
Tags : Harry Maguire English star Premier League Manchester United FC