x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ, കിവീസ് ഇ​ന്ന് എ​ത്തും


Published: January 29, 2026 02:19 AM IST | Updated: January 29, 2026 02:19 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ര്യ​​​വ​​​ട്ട​​​ത്ത് ക്രി​​​ക്ക​​​റ്റ് ആ​​​വേ​​​ശം വാ​​​നോ​​​ള​​​മു​​​യ​​​ർ​​​ത്താ​​​നാ​​​യി ഇ​​​ന്ത്യ x ന്യൂ​​​സി​​​ല​​​ൻ​​​ഡ് ട്വ​​​ന്‍റി-20 ക്രി​ക്ക​റ്റ് പ​​​ര​​​ന്പ​​​ര​​​യി​​​ലെ അ​​​ഞ്ചാം മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ഇ​​​രു ടീ​​​മു​​​ക​​​ളും ഇ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും. 31ന് ​​​വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​നാ​​​ണ് മ​​​ത്സ​​​രം.

Tags : India Kiwis cricket T20 Twenty20 series Karyavattom

Recent News

Corehub Up