x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ​യ​ൽ മാ​ഡ്രി​ഡി​ന് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: August 23, 2026 11:55 AM IST | Updated: August 23, 2026 11:56 AM IST

എസ്പാന്യോളിനെതിരെ വിജയം നേടിയ റയൽ താരങ്ങളുടെ ആഘോഷം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​സ്പാ‌​ന്യോ​ളി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ജൂ​ഡ് ബെ​ല്ലിം​ഗ്ഹാ​മും കാ​ർ​ലോ​സ് എ​സ്പി​യും ആ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​ല​ക്സ് ക​ലാ​ട്രാ​വ​യാ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

Tags : La Liga Football Real Madrid beats Espanyol

Recent News

Corehub Up