x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്മ​ർ പ​രി​ശീ​ല​നം തു​ട​ങ്ങി


Published: June 19, 2026 01:44 AM IST | Updated: June 19, 2026 01:44 AM IST

ഫി​ലാ​ഡ​ല്‍​ഫി​യ: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ​ജ​യ​ത്തി​നാ​യി നാ​ളെ ബ്ര​സീ​ല്‍ ക​ള​ത്തി​ല്‍. ഗ്രൂ​പ്പ് സി​യി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം നാ​ളെ രാ​വി​ലെ ആ​റി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഹെ​യ്തി​യാ​ണ് ബ്ര​സീ​ലി​ന്‍റെ എ​തി​രാ​ളി​ക​ള്‍. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ല്‍ 1-1നു ​മൊ​റോ​ക്കോ​യോ​ട് സ​മ​നി​ല വ​ഴ​ങ്ങി​.

പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന നെ​യ്മ​ര്‍ ടീ​മി​നൊ​പ്പം പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന​താ​ണ് ബ്ര​സീ​ല്‍ ആ​രാ​ധ​ക​രു​ടെ ആ​ശ്വാ​സം. എ​ന്നാ​ല്‍, ഹെ​യ്തി​ക്ക് എ​തി​രേ നെ​യ്മ​ര്‍ ക​ള​ത്തി​ല്‍ ഇ​റ​ങ്ങു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം ടീം ​വൃ​ത്ത​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags : Neymar training

Recent News

Corehub Up