x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡ് കൈയേറി പരിപാടി; മേയര്‍ക്കെതിരേ ഹര്‍ജി


Published: June 19, 2026 02:51 AM IST | Updated: June 19, 2026 02:51 AM IST

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് റോ​​​ഡ് കൈ​​​യേ​​​റി പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ മേ​​​യ​​​ര്‍ വി.​​​വി. രാ​​​ജേ​​​ഷി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി.

കേ​​​ര​​​ള സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി​​​യും രാ​​​ജേ​​​ഷു​​​മ​​​ട​​​ക്കം, ഗ​​​താ​​​ഗ​​​ത​​​ത​​​ട​​​സ​​​മു​​​ണ്ടാ​​​ക്കി ന​​​ട​​​ത്തി​​​യ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ആ​​​റു​​​പേ​​​ര്‍ക്കെ​​​തി​​​രേ എ​​​ന്‍.​​​ പ്ര​​​കാ​​​ശ​​​ന്‍ ഹ​​​ര്‍ജി ന​​​ല്‍കി​​​യ​​​ത്. ഹ​​​ര്‍ജി ഈ ​​​മാ​​​സം 29ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ല്‍ കെ.​​​ ന​​​രേ​​​ന്ദ്ര​​​ന്‍, എ​​​സ്.​​​ മു​​​ര​​​ളി കൃ​​​ഷ്ണ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് മാ​​​റ്റി.

Tags : Road encroachment event Petition against

Recent News

Corehub Up