ഗോഹട്ടി: ഐഎഎല്ലിൽ ഒഡീഷ എഫ്സിക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ഒഡീഷയ്ക്ക് വേണ്ടി മലയാളി താരം കെ.പി. രാഹുൽ രണ്ട് ഗോളുകളും ശുഭം ഭട്ടാചാര്യ ഒരു ഗോളും നേടി. നോർത്ത് ഈസ്റ്റ് താരം മക്കാർട്ടൺ നിക്സണിന്റെ ഓൺ ഗോളും ഒഡീഷയുടെ ഗോൾ പട്ടികയിലുണ്ട്.
മക്കാർട്ടിൽ നിക്സൺ ആണ് ഒഡീഷയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Tags : isl football odisha fc beats northeast united