x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​​ച്ച ക​​ളി​​ച്ച​​ത് പ​​രി​​ക്കു​​മാ​​യി


Published: November 5, 2025 01:00 AM IST | Updated: November 5, 2025 01:00 AM IST

മും​​ബൈ: ഐ​​സി​​സി വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ ഇ​​ന്ത്യ​​ന്‍ വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍ റി​​ച്ച ഘോ​​ഷ് ക​​ളി​​ച്ച​​ത് കൈ​​വി​​ര​​ലി​​ലെ പൊ​​ട്ട​​ലു​​മാ​​യാ​​ണെ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി താ​​ര​​ത്തി​​ന്‍റെ പ​​ഴ​​യ കോ​​ച്ച് ശി​​ബ് ശ​​ങ്ക​​ര്‍.

സെ​​മി ഫൈ​​ന​​ലി​​നു മു​​മ്പ് റി​​ച്ച​​യു​​ടെ ഇ​​ട​​തു കൈ​​യി​​ലെ ന​​ടു​​വി​​ര​​ലി​​ല്‍ ഹെ​​യ​​ര്‍​ലൈ​​ന്‍ ഫ്രാ​​ക്ച​​ര്‍ സം​​ഭ​​വി​​ച്ചി​​രു​​ന്നു. എ​ന്നാ​ല്‍, അ​തു വ​ക​വ​യ്ക്കാ​തെ​യാ​ണ് സെ​മി​യി​ലും ഫൈ​ന​ലി​ലും റി​ച്ച ക​ളി​ച്ച​ത്.

Tags : Richa playing Richa ghosh

Recent News

Corehub Up