മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളിലേക്ക് സ്ഥാനക്കയറ്റം സ്വന്തമാക്കി ഷാല്‍ക്കെ. മൂന്ന് സീസണിനുശേഷമാണ് സ്ഥാനക്കയറ്റം ലഭിച്ച് ഷാല്‍ക്കെ ബുണ്ടസ് ലിഗയില്‍ എത്തുന്നത്. ഏഴ് തവണ ബുണ്ടസ് ലിഗ ചാമ്പ്യന്മാരാണ് ഷാല്‍ക്കെ.
Tags : German Bundesliga Schalke