x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​​ന്ന​​ർ മു​​ന്നോ​​ട്ട്


Published: April 28, 2026 02:02 AM IST | Updated: April 28, 2026 02:02 AM IST

മാ​​ഡ്രി​​ഡ്: പു​​രു​​ഷ സിം​​ഗി​​ൾ​​സ് ടെ​​ന്നീ​​സി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ച് ‘മാ​​സ്റ്റേ​​ഴ്സ് 1000 ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ’ നേ​​ടു​​ന്ന ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ പു​​രു​​ഷ താ​​ര​​മാ​​ക​​നു​​ള്ള ശ്ര​​മം തു​​ട​​ർ​​ന്ന് ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​ർ.

എ​​ൽ​​മ​​ർ മോ​​ള​​റെ 6-2, 6-3 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി താ​​രം മാ​ഡ്രി​ഡ് ഓ​പ്പ​ണി​ലെ മു​​ന്നേ​​റ്റം തു​​ട​​രു​​ന്നു.

മ​​റ്റൊ​​രു ഇ​​റ്റാ​​ലി​​യ​​ൻ താ​​രം ലോ​​റെ​​ൻ​​സോ മു​​സെ​​റ്റി​​ ഡ​​ച്ച് താ​​രം 29-ാം സീ​​ഡ് ടാ​​ലോ​​ണ്‍ ഗ്രീ​​ക്സ്പുറി​​നെ 6-4, 7-5 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ലി​​ൻ​​ഡ നോ​​സ്കോ​​വ​​യു​​മാ​​യു​​ള്ള മൂ​​ന്നാം റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി അ​​സു​​ഖം മൂ​​ലം ല്യൂ​​ഡ്മി​​ല സാം​​സോ​​നോ​​വ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ നി​​ന്ന് പിന്മാറി.

Tags : jannik sinner Men's Singles Tennis

Recent News

Corehub Up