x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​​ഡ്രി​​ഡി​​ല്‍ സിന്നർ ജയം


Published: May 5, 2026 02:21 AM IST | Updated: May 5, 2026 02:21 AM IST

മാ​​ഡ്രി​​ഡ്: മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ള്‍​സ് കി​​രീ​​ടം ഇ​​റ്റ​​ലി​​യു​​ടെ ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ യാ​​നി​​ക് സി​​ന്ന​​റി​​ന്.

ഫൈ​​ന​​ലി​​ല്‍ ര​​ണ്ടാം സീ​​ഡാ​​യ ജ​​ര്‍​മ​​നി​​യു​​ടെ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സ്വ​​രേ​​വി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍​ക്ക് കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ന​​ര്‍ ചാ​​മ്പ്യ​​ന്‍​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ്. സ്‌​​കോ​​ര്‍: 6-1, 6-2.

Tags : Sinner Madrid wins

Recent News

Corehub Up