ര​ണ്ട് മി​സ്റ്റി​ക് ക​വി​ക​ൾ
ര​ണ്ട് മി​സ്റ്റി​ക് ക​വി​ക​ൾ

ര​വീ​ന്ദ്ര നാ​ഥ് ടാ​ഗോ​ർ
വി​ശു​ദ്ധ യോ​ഹ​ന്നാ​ൻ ക്രൂ​സ്
ഫാ. ​ജ​സ്റ്റി​ൻ അ​വ​ണൂ​പ​റ​ന്പി​ൽ ഒ​സി​ഡി
പേ​ജ്: 160, വി​ല: 170
ജീ​വ​ൻ​ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം.
ഫോ​ൺ: 0482 2236487, 2237474
വി​ശ്വ​പ്ര​സി​ദ്ധ​രാ​യ ര​ണ്ടു ക​വി​ക​ളു​ടെ ആ​ഴ​മേ​റി​യ ആ​ത്മീ​യാ​നു​ഭ​വ​ങ്ങ​ളെ ആ​ക​ർ​ഷ​ക​മാ​യി അ​വ​ത​രി​പ്പി​ച്ചെ​ഴു​തി​യ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​പു​സ്ത​കം. വാ​യ​ന​ക്കാ​ർ​ക്ക് ആ​ത്മീ​യ ഉ​ൾ​ക്കാ​ഴ്ച​യും വ്യ​ത്യ​സ്ത​മാ​യ വാ​യ​നാ​നു​ഭ​വ​വും ന​ല്കും. സ്വാ​മി ന​ന്ദാ​ത്മ​ജാ​ന​ന്ദ​യു​ടേ​താ​ണ് അ​വ​താ​രി​ക.

തി​രു​വ​ച​ന സ​മീ​ക്ഷ​ണം

ഫാ. ​ജോ​സ​ഫ് പാ​ന്പ​യ്ക്ക​ൽ വി​സി​എം​എ
പേ​ജ്: 248, വി​ല: 150
ഡി​വൈ​ൻ പ്രി​ന്‍റേ​ഴ്സ് ആ​ൻ​ഡ് പ​ബ്ലി​ഷേ​ഴ്സ്, മു​രി​ങ്ങൂ​ർ.
ഫോ​ൺ: 8547606815
യേ​ശു​വി​ന്‍റെ പ്ര​ബോ​ധ​ന​ങ്ങ​ളെ ബൈ​ബി​ൾ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഴ​ത്തി​ല​റി​യാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​ലു​ള്ള​ത്. അ​നു​ദി​ന​ജീ​വി​ത​ത്തെ ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ഈ ​ആ​ത്മീ​യാ​ന്വേ​ഷ​ണം. ല​ളി​ത​മാ​യ ഭാ​ഷ. താ​ര​ത​മ്യേ​ന വി​ല​ക്കു​റ​വു​മു​ണ്ട്.

ഗീ​താ​ഞ്ജ​ലി

പ​രി​ഭാ​ഷ: സോ​ഫി ഐ​സ​ക്ക് കാ​നം
പേ​ജ്: 70, വി​ല: 120
അ​ക്ഷ​ര​സ്ത്രീ, വ​ട​വാ​തൂ​ർ, കോ​ട്ട​യം.
ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ ഗീ​താ​ഞ്ജ​ലി​യു​ടെ പ​രി​ഭാ​ഷ​ക​ൾ മ​ല​യാ​ള​ത്തി​ൽ ഏ​റെ വാ​യി​ക്ക​പ്പെ​ട്ട​താ​ണ്.​എ​ന്നി​ട്ടും വീ​ണ്ടും വി​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ആ ​കൃ​തി​യോ​ടു​ള്ള അ​ട​ക്കാ​നാ​വാ​ത്ത അ​ഭി​നി​വേ​ശ​മാ​ണെ​ന്നു ക​രു​ത​ണം. മൂ​ല​കൃ​തി​യോ​ട് നീ​തി പു​ല​ർ​ത്തി​യു​ള്ള ഈ ​പു​സ്ത​ക​വും സ്വാ​ഗ​തം ചെ​യ്യ​പ്പെ​ടും. പ്ര​ശ​സ്ത നോ​വ​ലി​സ്റ്റ് കാ​നം ഇ.​ജെ.​യു​ടെ പു​ത്രി​യാ​ണ് ലേ​ഖി​ക. കി​ളി​രൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​വ​താ​രി​ക.

മി​റാ​ഷ

ലാ​ലി സാ​ബു
പേ​ജ്: 112, വി​ല: 150
അ​ക്ഷ​ര​സ്ത്രീ, വ​ട​വാ​തൂ​ർ, കോ​ട്ട​യം.
അ​യാ​ൾ നീ ​ആ​യി​രു​ന്നു​വെ​ങ്കി​ൽ, മി​റാ​ഷ, വൈ​കി​വ​ന്ന വ​സ​ന്തം എ​ന്നീ മൂ​ന്നു നോ​വ​ലെ​റ്റു​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. മി​റാ​ഷ അ​മേ​രി​ക്ക​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ചി​ച്ചി​ട്ടു​ള്ള​താ​ണ്. ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ മ​നു​ഷ്യ​ജീ​വി​ത​ത്തെ ആ​ലേ​ഖ​നം ചെ​യ്യു​ന്ന വാ​ക്കു​ക​ൾ.