മി​ഷ​ന​റി​മാ​രു​ടെ കേ​ര​ളം
സാം​സ്‌​കാ​രി​ക, സാ​ഹി​ത്യ, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ൽ മി​ഷ​ന​റി​മാ​ർ കേ​ര​ള​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചു ച​രി​ത്ര ഗ​വേ​ഷ​ണ രേ​ഖ​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ എ​ഴു​തി​യ ആ​ധി​കാ​രി​ക ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ണ്ടാം പ​തി​പ്പ്. വ്യ​ക്ത​വും ല​ളി​ത​വു​മാ​യ ഭാ​ഷ, അ​ടു​ക്കും ചി​ട്ട​യു​മു​ള്ള അ​വ​ത​ര​ണം എ​ന്നി​ങ്ങ​നെ റ​ഫ​റ​ൻ​സ് മൂ​ല്യ​മു​ള്ള ഗ്ര​ന്ഥം. ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​സ്ത​ക​ശാ​ല​ക​ളി​ൽ ല​ഭ്യ​മാ​ണ്.

മി​ഷ​ന​റി​മാ​രു​ടെ കേ​ര​ളം

ഡോ. ​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ​ദാ​സ്
പേ​ജ്: 312; വി​ല: ₹ 300
കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്
പ്ര​സി​ദ്ധീ​ക​ര​ണം, ഫോ​ൺ: 9447972346

സാം​സ്‌​കാ​രി​ക, സാ​ഹി​ത്യ, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ൽ മി​ഷ​ന​റി​മാ​ർ കേ​ര​ള​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചു ച​രി​ത്ര ഗ​വേ​ഷ​ണ രേ​ഖ​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ എ​ഴു​തി​യ ആ​ധി​കാ​രി​ക ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ണ്ടാം പ​തി​പ്പ്. വ്യ​ക്ത​വും ല​ളി​ത​വു​മാ​യ ഭാ​ഷ, അ​ടു​ക്കും ചി​ട്ട​യു​മു​ള്ള അ​വ​ത​ര​ണം എ​ന്നി​ങ്ങ​നെ റ​ഫ​റ​ൻ​സ് മൂ​ല്യ​മു​ള്ള ഗ്ര​ന്ഥം. ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​സ്ത​ക​ശാ​ല​ക​ളി​ൽ ല​ഭ്യ​മാ​ണ്.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​രി​ത്രം (മൂ​ന്നാം ഭാ​ഗം)

ജോ​ൺ ക​ച്ചി​റ​മ​റ്റം
പേ​ജ്: 514; വി​ല: ₹ 750
ഡോ.​ക​ച്ചി​റ​മ​റ്റം
ഫൗ​ണ്ടേ​ഷ​ൻ, പി​ഴ​ക്,
കോ​ട്ട​യം, ഫോ​ൺ: 9447662076

എ​കെ​സി​സി​യു​ടെ സ​ന്പൂ​ർ​ണ ച​രി​ത്രം പൂ​ർ​ത്തി​യാ​ക്കി​ക്കൊ​ണ്ട് ജോ​ൺ ക​ച്ചി​റ​മ​റ്റം ര​ചി​ച്ച ഈ ​വാ​ല്യം ച​രി​ത്ര​കു​തു​കി​ക​ൾ​ക്ക് ഒ​ര​മൂ​ല്യ​നി​ധി​യാ​ണ്. 1996 മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള സം​ഘ​ട​ന​യു​ടെ ഈ ​ച​രി​ത്ര​ഗ്ര​ന്ഥം ഈ ​കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ കേ​ര​ള​ത്തി​ന്‍റെ ഒ​രു ച​രി​ത്ര​രേ​ഖ കൂ​ടി​യാ​ണ്. ധാ​രാ​ളം ചി​ത്ര​ങ്ങ​ളു​മു​ണ്ട്.

മാ​റ്റ​ത്തി​ന്‍റെ ച​രി​ത്ര​വ​ഴി​ക​ൾ

പീ​റ്റ​ർ ക​രി​പ്പേ​രി
പേ​ജ്: 214; വി​ല: ₹ 285
സ​മ്രാ​ട്ട് പ​ബ്ലി​ഷേ​ഴ്സ്, തൃ​ശൂ​ർ
ഫോ​ൺ: 9388254455

ആ​ഴ​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ​ത്തി​ന്‍റെ​യും പ​ഠ​ന​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ഈ ​പു​സ്ത​കം. ഒ​രു റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​ത്തി​ന്‍റെ സ്വ​രൂ​പം. ലോ​കം, ഇ​ന്ത്യ, കേ​ര​ളം എ​ന്നി​ങ്ങ​നെ തി​രി​ച്ചു ച​രി​ത്രം, മ​തം, രാ​ഷ്‌​ട്രീ​യം, ശാ​സ്ത്രം എ​ന്നി​വ​യെ​ല്ലാം ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ ഈ ​ഗ്ര​ന്ഥം മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു. ഡോ.​പി.​വി. കൃ​ഷ്ണ​ൻ​നാ​യ​രു​ടെ അ​വ​താ​രി​ക ശ്ര​ദ്ധേ​യം.

റ​യാ താ​വാ (ന​ല്ല ഇ​ട​യ​ൻ)

റ​വ. ഡോ. ​ജോ​ർ​ജ് ക​റു​ക​പ്പ​റ​ന്പി​ൽ
പേ​ജ്: 630; വി​ല: ₹ 2500
ഫോ​ൺ: 9495807464

സ​ഭാ​പ​ര​വും വി​ശ്വാ​സ​പ​ര​വും ആ​രാ​ധ​നാ​ക്ര​മ​പ​ര​വും അ​നു​ദി​ന ക്രി​സ്തീ​യ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​പ​ര​വു​മാ​യ 179 ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം. പ​ണ്ഡി​ത​നാ​യ ഡോ. ​ജോ​ർ​ജ് ക​റു​ക​പ്പ​റ​ന്പി​ൽ ര​ചി​ച്ച​വ​യാ​ണ് ലേ​ഖ​ന​ങ്ങ​ളെ​ല്ലാം. അ​ജ​പാ​ല​ക​ർ​ക്കും സ​ഭാ​വി​ഷ​യ​ങ്ങ​ളി​ൽ താ​ത്പ​ര്യ​മു​ള്ള ഏ​വ​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന ഈ ​ഗ്ര​ന്ഥം മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​നു​ള്ള അ​ഭി​ന​ന്ദ​ന വാ​ല്യം​കൂ​ടി​യാ​ണ്.