മ​ണി​പ്പു​ർ എ​ഫ്ഐ​ആ​ർ
അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ പു​സ്ത​കം. സം​ഘ​ർ​ഷം ക​ത്തി​നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് മ​ണി​പ്പു​രി​ലൂ​ടെ സ​ഞ്ച​രി​ച്ചു ത​യാ​റാ​ക്കി​യ പു​സ്ത​ക​ത്തി​ൽ ഒ​രു നാ​ടി​ന്‍റെ ഭീ​തി​യും സം​ഘ​ർ​ഷ​വും സ​ങ്ക​ട​വു​മെ​ല്ലാം പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്.

മ​ണി​പ്പു​ർ എ​ഫ്ഐ​ആ​ർ

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
പേ​ജ്: 234; വി​ല: ₹299
അ​ഴി​മു​ഖം മീ​ഡി​യ, തൃ​പ്പൂ​ണി​ത്തു​റ
ഫോ​ൺ: 7356834987

അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ പു​സ്ത​കം. സം​ഘ​ർ​ഷം ക​ത്തി​നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് മ​ണി​പ്പു​രി​ലൂ​ടെ സ​ഞ്ച​രി​ച്ചു ത​യാ​റാ​ക്കി​യ പു​സ്ത​ക​ത്തി​ൽ ഒ​രു നാ​ടി​ന്‍റെ ഭീ​തി​യും സം​ഘ​ർ​ഷ​വും സ​ങ്ക​ട​വു​മെ​ല്ലാം പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. വാ​യി​ച്ചു​ക​ഴി​യു​ന്പോ​ൾ ക​ലാ​പ​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മ​ല്ല, മ​ണി​പ്പു​ർ എ​ന്ന സം​സ്ഥാ​ന​ത്തെ അ​ടു​ത്ത​റി​യാ​നും വാ​യ​ന​ക്കാ​ര​നു ക​ഴി​യും.

Vaman Vriksha Kala

പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള
പേ​ജ്: 96
ഗോ​വ രാ​ജ്ഭ​വ​ൻ പ​ബ്ലി​ക്കേ​ഷ​ൻ

ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ 200-ാമ​ത് പു​സ്ത​കം. ബോ​ൺ​സാ​യി എ​ന്ന വൃ​ക്ഷ​ക​ല​യെ​ക്കു​റി​ച്ചു പ്ര​തി​പാ​ദി​ക്കു​ന്നു. രാ​ജ്ഭ​വ​ൻ ഉ​ദ്യാ​ന​ത്തി​ല​ട​ക്കം പ​രി​പാ​ലി​ക്കു​ന്ന ബോ​ൺ​സാ​യ് വൃ​ക്ഷ​ങ്ങ​ളു​ടെ പ​ട​ങ്ങ​ൾ. രാ​ജ്ഭ​വ​ൻ വ​ള​പ്പി​ൽ ന​ട​പ്പാ​ക്കി​യ ഗോ​ശാ​ല, പോ​ളി​ഹൗ​സ്, ച​ക്ക​ത്തോ​ട്ടം, ഒൗ​ഷ​ധ​ത്തോ​ട്ടം, ജ​ല​സം​ഭ​ര​ണി, ജൈ​വ​വൈ​വി​ധ്യ​കേ​ന്ദ്രം, ര​ക്ത​ച​ന്ദ​ന​ത്തോ​ട്ടം, എ​ന്നി​വ​യു​ടെ സ​ചി​ത്ര വി​വ​ര​ണം.