ചോരുന്ന വീടും, അമ്മ തരുന്ന 10 രൂപ നോട്ടും!
മഴ പെയ്താല്‍ ചോരുന്ന, തറ തേയ്ക്കാത്ത വീടും കുടിവെള്ളം വാങ്ങാന്‍ പോലും പത്തു രൂപയില്ലാതെ കോളേജ് പഠനകാലവും പങ്കുവെച്ച് പ്രിയ ഗായകന്‍ അഭിജിത് കൊല്ലം. ഇല്ലായ്മകള്‍ നിറഞ്ഞ കുട്ടിക്കാലത്തിന്റെ നന്‍മകളാണ് ഇന്നു തന്നെ മുന്നോട്ടു നയിക്കുന്നതെന്നും.