മഞ്ഞപ്പിത്തം: ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍, അറിയേണ്ടതെല്ലാം
നിസാരമായ ഒരു രോഗമല്ല മഞ്ഞപ്പിത്തം. മറിച്ച് നല്ലശ്രദ്ധയും പരിചരണവും ആവശ്യമുള്ള ഒരു രോഗമാണിത്. ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിചരണ മാര്‍ഗങ്ങളും അറിയാം.