ഒരു വര്‍ഷം ഒരു പ്രൊജക്ട് എങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ പാല എത്ര വികസിച്ചേനേ? മാണി സി കാപ്പന്‍
ഒരു വര്‍ഷം ഒരു പ്രൊജക്ട് എന്ന നിലയിലെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ പാലാ എന്തുമാത്രം വികസിച്ചേനേ? പാലായുടെ വടവൃക്ഷമായിരുന്നു മാണി സാര്‍. പക്ഷേ, അദ്ദേഹത്തിന്റെ പേരുപറഞ്ഞ് വോട്ടു ചോദിക്കാന്‍ സ്ഥാനാര്‍ഥിക്ക് എന്തര്‍ഹത? മാണി സി കാപ്പന്‍ ചോദിക്കുന്നു.