വെറെ ലെവലാണ് ഹിറ്റ്മാന്‍! സച്ചിന്റെ റെക്കോര്‍ഡിനരികെ രോഹിത്
ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ എന്ന സച്ചിന്റെ നേട്ടത്തിന് ഒരു സെഞ്ചുറി മാത്രം അകലെയുള്ള രോഹിത് ശര്‍മ ഗാംഗുലിയുടെ പേരിലുണ്ടായിരുന്ന ഒരു റെക്കോര്‍ഡും പഴങ്കഥയാക്കി. റണ്‍മെഷീന്‍ എന്നറിയപ്പെടുന്ന കോലിയും ഈ റെക്കോര്‍ഡിന്റെ കാര്യത്തില്‍ രോഹിത്തിന് ഏറെ പിന്നിലാണെന്നതാണ് മറ്റൊരു കൗതുകം...