സമ്മര്‍ ഇന്‍ ബത്‌ലഹേമിനു രണ്ടാം ഭാഗമുണ്ടോ? ജയറാം പറയുന്നു
സുരേഷ് ഗോപി-ജയറാം കൂട്ടുകെട്ടില്‍ പിറന്ന വമ്പന്‍ വിജയം സമ്മര്‍ ഇന്‍ ബത് ലഹേമിന് രണ്ടാം ഭാഗമുണ്ടാകുമോ? പൂച്ചയെ കൊറിയര്‍ അയച്ചതാരെന്നതിന് ഉത്തരവുമായി രണ്ടാം ഭാഗമെത്തുമെന്ന ചോദ്യത്തിന് ജയറാം നല്‍കിയ മറുപടി.