പ്ലസ് 1 അഡ്മിഷന്‍: ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
പ്ലസ് 1 അഡ്മിഷന്‍ നാളെ മുതല്‍ തുടങ്ങാനിരിക്കെ പല കുട്ടികള്‍ക്കും ടെന്‍ഷനാണ്. ഏതു സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടും? ഇഷ്ടപ്പെടുന്ന വിഷയത്തിന് അഡ്മിഷന്‍ കിട്ടുമോ എന്നിങ്ങനെ പോകുന്നു സംശയങ്ങള്‍. എങ്ങനെയാണ് പ്ലസ് വണ്‍ ആപ്ലിക്കേഷന്‍ നല്‍കേണ്ടതെന്നും അതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം