ബജറ്റ് 2019: പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നോ?
മോദി മന്ത്രിസഭയുടെ രണ്ടാമൂഴത്തിലെ ആദ്യ പൊതു ബജറ്റ് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. ഈ ബജറ്റ് പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനകരമാണോ? അതോ എന്താണ് ഈ ബജറ്റ് ലക്ഷ്യമിടുന്നത്? ജനജീവിതത്തെ എങ്ങനെ ബാധിക്കും?.