എണ്ണ ആവര്‍ത്തിച്ചു ചൂടാക്കി ഉപയോഗിച്ചാല്‍ സംഭവിക്കുന്നതെന്ത്?
എണ്ണ ആവര്‍ത്തിച്ചു ചൂടാക്കി ഉപയോഗിക്കുന്നവരാണ് നമ്മില്‍ ഏറെപേരും. എന്നാല്‍ ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ ആഴമെത്രയെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ഇനിയെങ്കിലും എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ.