റബര്‍ കര്‍ഷകരെ ചതിച്ചത് ഇടതുവലതു മുന്നണികളല്ലേ? വികസനം വഴിമുട്ടി പാലാ; എന്‍ ഹരി
ഏറെ വികസിച്ചുവെന്ന് വലതു മുന്നണി പറയുന്ന പാലാ ശരിക്കും വികസിച്ചിട്ടുണ്ടോ? മലഞ്ചരക്കിന്റെയും റബറിന്റെയും നാടായ പാലായിലെ കര്‍ഷകരുടെ ഇന്നത്തെ അവസ്ഥയെന്താണ്? ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ സാധിക്കാത്തത് എന്തുകൊണ്ട്? യുഡിഎഫിന്റെ ഇന്നത്തെ ദുരവസ്ഥയുടെ കാരണക്കാര്‍ ജനങ്ങളോട് എന്തു മറുപടി പറയും? എന്‍ ഹരി തുറന്നുപറയുന്നു.