നീറ്റിനു പോകാം നീറ്റായി! ഈ വസ്ത്രങ്ങള്‍ അരുതേ?
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കു പോകുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊക്കെ വസ്ത്രങ്ങളാണ് വിദ്യാര്‍ഥിനികള്‍ക്ക് അനുവദിച്ചിട്ടുള്ളത്? ആണ്‍കുട്ടികള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍.