ഹൃദ്‌രോഗിയെന്ന പരിഗണന തന്നില്ല, തളര്‍ന്നു വീണപ്പോള്‍ പരിശോധിച്ചത് കംപൗണ്ടര്‍; ജയിലില്‍ നേരിട്ട പീഡനത്തെക്കുറിച്ച് ബിനോയി അച്ചന്‍
ഹൃദ്‌രോഗിയെന്ന പരിഗണന തന്നില്ല, തളര്‍ന്നു വീണപ്പോള്‍ പരിശോധിച്ചത് കംപൗണ്ടര്‍, രണ്ടുമിനിട്ടകലെയുള്ള ആശുപത്രിയിലെത്തിക്കാതെ അവര്‍ ശ്രമിച്ചത് ഇഞ്ചിഞ്ചായി കൊല്ലാന്‍, രക്ഷപെട്ടത് ജയിലറുടെ മനസലിവു കൊണ്ട്, പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി. ജയിലില്‍ നേരിട്ട പീഡനങ്ങള്‍ വിവരിച്ച് ബിനോയി അച്ചന്‍.