ടീമിലെ തമ്മിലടി മറനീക്കി പുറത്ത്, രോഹിതിനെതിരെ ഒളിയമ്പെയ്ത് അനുഷ്‌ക
ടീമില്‍ പലതരത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോലിയുടെ ഭാര്യ അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം രോഹിത് ശര്‍മയെ ഉദ്ദേശിച്ചാണെന്ന് സൂചനയുണ്ട്.