തോല്‍വിയുടെ കാരണം ചികഞ്ഞ് സിഒഎ, കോലിയും ശാസ്ത്രിയും എന്തു മറുപടി നല്‍കുമെന്ന ആകാംക്ഷയോടെ ആരാധകര്‍
ഏറെ പ്രതീക്ഷയര്‍പ്പിച്ച ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതിനു കാരണം കോലിയുടെയും കോച്ച് ശാസ്ത്രിയുടെയും തെറ്റായ തീരുമാനങ്ങളോ? സുപ്രീം കോടതി നിയോഗിച്ച സമിതി വിശദീകരണം തേടുമ്പോള്‍ ചോദിക്കുന്നത് പ്രധാനമായും ഈ മൂന്നു ചോദ്യങ്ങളാണ്, ആരാധകര്‍ അറിയാനാഗ്രഹിക്കുന്നതും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തന്നെയല്ലേ....???