കഷ്ടത നിറഞ്ഞ കുട്ടിക്കാലവും വേദനിപ്പിച്ച വിവാദങ്ങളും തുറന്നുപറഞ്ഞ് അഭിജിത്‌
അമ്മ കൈയില്‍ വച്ചു തരുന്ന പത്തു രൂപയുമായി 30 കിലോമീറ്റര്‍ അകലെയുള്ള കോളേജില്‍ പോയിരുന്ന സമയത്ത് ദാഹജലം വാങ്ങാന്‍ പോലും വകയില്ലാതെ നടന്ന നാളുകള്‍ ഇന്ന് പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ എളിമയില്‍ ജീവിക്കാന്‍ പ്രചോദനമാകുന്നതെങ്ങനെയെന്ന്... ഗാനഗന്ധര്‍വന്റെ ശബ്ദത്തോടുള്ള അനുപമ സാമ്യം മൂലം നഷ്ടമായ അവാര്‍ഡും തുടര്‍ന്നുണ്ടായ വിവാദങ്ങളുമല്ല വേദനിപ്പിച്ചുവെങ്കിലും കൂടുതല്‍ വേദനിപ്പിച്ചതു മറ്റൊന്നാണ്. പ്രിയ ഗായകന്‍ അഭിജിത് കൊല്ലം സംസാരിക്കുന്നു.