ഒരു ചാച്ചനും അമ്മച്ചിക്കും 50 കൊച്ചുമക്കള്‍! ഇവര്‍ക്കൊരു പ്രത്യേകതയുണ്ട്
ഈ ചാച്ചനും അമ്മച്ചിക്കും 50 കൊച്ചുമക്കളുണ്ട്. ഇതിലെന്തു പ്രത്യേകതയെന്നു തോന്നിയോ? ഈ കൊച്ചുമക്കള്‍ എല്ലാവരും പിറന്നത് ഒരേ ആശുപത്രിയില്‍ തന്നെ