കനല്‍വഴികളില്‍ തളരാതെ; നൂറിന്റെ നിറവില്‍ ഗൗരിയമ്മ
കേരം തിങ്ങും കേരളനാട്ടില്‍ കെആര്‍ ഗൗരി ഭരിച്ചീടും എന്നായിരുന്നു 1987 തെരഞ്ഞെടുപ്പിലെ സിപിഎം മുദ്രാവാക്യം. എന്നാല്‍ മുഖ്യമന്ത്രിയാകുമെന്നു പ്രചരിപ്പിച്ച ശേഷം രണ്ടു തവണയും സിപിഎം ഗൗരിയമ്മയെ തഴഞ്ഞു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി സമ്മതിക്കും, പക്ഷേ നമ്പൂതിരി സമ്മതിക്കുമോ എന്നായിരുന്നു ഇതെന്തുകൊണ്ടെന്ന ചോദ്യത്തിന് ഗൗരിയമ്മയുടെ മറുപടി...