തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ചൈതന്യ കാർഷികമേള: ഭക്ഷ്യസുരക്ഷാ വിളംബര സന്ദേശയാത്ര തുടങ്ങി
കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്‌ഥാന സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും ആകാശവാണിയുടെയും പങ്കാളിത്തത്തോടെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിക്കുന്ന 19–ാമത് ചൈതന്യ കാർഷികമേളയ്ക്കും സ്വാശ്രയ സംഘമഹോത്സവത്തിനും മുന്നോടിയായുള്ള ഭക്ഷ്യസുരക്ഷാ വിളംബര സന്ദേശയാത്രയ്ക്ക് തുടക്കം.

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സന്ദേശയാത്രയുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, കോട്ടയം അതിരൂപത വികാരി ജനറാളും കെഎസ്എസ്എസ് പ്രസിഡന്റുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ. ബിൻസ് ചേത്തലിൽ, അസിസ്റ്റന്റ് സെക്രട്ടറി ഫാ. ബിബിൻ കണ്ടോത്ത്, ചേർപ്പുങ്കൽ സമരിറ്റൻ റിസോഴ്സ് സെന്റർ ജോയിന്റ് ഡയറക്ടർ ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, കോട്ടയം മുനിസിപ്പൽ കൗൺസിലർ ടി.സി. റോയി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

കൗതുകമുണർത്തുന്നതോടൊപ്പം ഭക്ഷ്യസുരക്ഷാ സന്ദേശം പകർന്നുനൽകുന്ന ഭീമൻ കപ്പളങ്ങായും പച്ചിലക്കിളിയുമാണ് പ്രചാരണ വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

ഭക്ഷ്യസുരക്ഷാ വിളംബര സന്ദേശയാത്ര കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. സന്ദേശയാത്രയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണവും ആകർഷകങ്ങളായ മത്സരങ്ങളും സംഘടിപ്പിക്കും. നവംബർ 23 മുതൽ 27 വരെയാണു ചൈതന്യ കാർഷികമേള നടക്കുന്നത്.
ചൈതന്യ കാർഷികമേള: ഭക്ഷ്യസുരക്ഷാ വിളംബര സന്ദേശയാത്ര തുടങ്ങി
കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്‌ഥാന സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും ആകാശവാണിയുടെയും പങ്കാളിത്തത്തോടെ കോട്ടയം തെള്ളകം ......
കെഎസ്ആർടിസിക്ക് പ്രതിദിന നഷ്ടം 5.36 ലക്ഷം രൂപ
കോട്ടയം: കട്ടപ്പുറത്തിരിക്കുന്ന ബസുകൾ നന്നാക്കി ഉടൻ റോഡിലിറക്കി വരുമാനം വർധിപ്പിക്കുമെന്ന് കെഎസ്ആർടിസി. ജില്ലയിലെ വിവിധ ഡിപ്പോകളിലായി 67 ബസുകളാണു കട്ട ......
തൊണ്ടിമുതൽ റോഡിലിട്ടു: ഒടുവിൽ പോലീസ് കേസെടുത്തു
എരുമേലി: നദീതീരത്ത് പുറമ്പോക്കാണെന്ന് ആരോപിക്കപ്പെടുന്ന സ്‌ഥലത്തുനിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനവയമ്പ്, തേക്ക്– മരങ്ങളും ആഞ്ഞിലിമരങ്ങളും മുറിച്ച് ......
പെരുവന്താനത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ്
പെരുവന്താനം: സെന്റ് ജോസഫ്സ് യുവദീപ്തിയുടെയും സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ സംഘടനകളുടെയും ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും സംയുക്‌താഭിമുഖ്യ ......
ഛായാചിത്ര പ്രയാണ സമാപനവുംമേഴ്സി ഹോംസ് ദിനാചരണവും
കാഞ്ഞിരപ്പള്ളി: രൂപത യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ എല്ലാ ഇടവകകളിലൂടെയും കടന്നുവന്ന വിശുദ്ധ മദർതെരേസയുടെ ഛായാചിത്ര പ്രയാണത്തിന്റെയും തിരുശേഷിപ്പ് വണക്കത് ......
കാഞ്ഞിരപ്പള്ളി ബൈപാസ് നടപടികൾ കാര്യക്ഷമമാക്കാൻ ആക്ഷൻ കൗൺസിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസ് നടപടികൾ കാര്യക്ഷമമാക്കുന്നതിനായി എൽഡിഎഫിന്റെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നതിന് എൽഡിഎഫ് തീരുമാനം.
......
ചെങ്ങളത്ത് ഇടവകദിനാചരണം
ചെങ്ങളം: ദൈവകരുണയുടെ തീർഥാടന കേന്ദ്രമായ ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ നാളെ ഇടവകദിനാചരണം നടക്കും. രാവിലെ 9.30ന് സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദ ......
തിരുനാളിന് തുടക്കമായി
ഏന്തയാർ: സെന്റ് ജൂഡ് പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനും നവനാൾ പ്രാർഥനയ്ക്കും തുടക്കമായി. 27 വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.45ന് ജപമാലയും 4.1 ......
പൊൻകുന്നം ഡിപ്പോയിൽ സർവീസ് തോന്നുംപടി:വിജിലൻസ് അന്വേഷണം ആരംഭിച്ചു
പൊൻകുന്നം: പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽനിന്നു കണ്ണൂർ–മണക്കടവ് ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് സർവീസ് കഴിഞ്ഞ ദിവസം രണ്ടുമണിക്കൂർ വൈകി സർവീസ് നടത്തിയതി ......
ഇത്തവണ മെച്ചപ്പെട്ട നിലയിൽ ശബരിമല തീർഥാടനം: മന്ത്രി
എരുമേലി: ഇത്തവണ മെച്ചപ്പെട്ട നിലയിൽ ശബരിമല തീർഥാടന ക്രമീകരണങ്ങൾ നടപ്പിലാക്കുമെന്ന് ദേവസ്വം വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്നലെ എരുമേലിയിൽ ചേ ......
മൂന്നു വാഹനങ്ങൾ ഇടിച്ച് രണ്ടു പേർക്കു പരിക്ക്
പൊൻകുന്നം: ദേശീയപാത 183ൽ ലീലാമഹൽ ഓഡിറ്റോറിയത്തിനു സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർക്കു പരിക്ക്.

കാഞ്ഞിരപ്പള്ളിയിൽ നിന്നു ചിങ്ങ ......
പേവിഷ നിർമാർജന ക്യാമ്പ്
മുണ്ടക്കയം: പഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയിൽ നിന്നു പേവിഷബാധ നിർമാർജന ക്യാമ്പ് തുടങ്ങി. 25ന് സമാപിക്കും. കുത്തിവെപ്പെടുക്കുന്നതിന് 10 രൂപയാണ് ചാർജ് ......
കൂട്ടിക്കലിൽ ഗ്രാമസഭകൾ
കൂട്ടിക്കൽ: പഞ്ചായത്തിൽ ഗ്രാമസഭക്ക് തുടക്കമായി. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് 10, 11 വാർഡുകളിലെ ഗ്രാമസഭകൾ ഏന്തയാർ ജെജെ മർഫി മെമ്മോറിയൽ ഹൈസ്കൂളിൽ നടക്കും. ന ......
സിപിഎം ജില്ലാ ജാഥയ്ക്ക് ഇന്നു തുടക്കം
പൊൻകുന്നം: ദേശീയ പ്രചരണ പരിപാടിയുടെ ഭാഗമായി സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കം. ജില്ലാ സെക്രട്ടറി ......
ചിറക്കടവിൽ കേരളോത്സവത്തിന് ഇന്ന് തുടക്കം
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് കേരളോത്സവം 22, 23, 29, 30, നവംബർ ഒന്ന് തീയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളോത്സവ ......
പൊൻകുന്നം ഡിപ്പോയിൽ സർവീസ് തോന്നുംപടി: വിജിലൻസ് അന്വേഷണം ആരംഭിച്ചു
പൊൻകുന്നം: പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽനിന്നു കണ്ണൂർ–മണക്കടവ് ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് സർവീസ് കഴിഞ്ഞ ദിവസം രണ്ടുമണിക്കൂർ വൈകി സർവീസ് നടത്തിയതി ......
ശമ്പളം നൽകണം
കരൂർ: എംആർഎം ഫാക്ടറിയിലെ തൊഴിലാളികൾക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് കെടിയുസി–എം പാലാ ടൗൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴി ......
കെസിഎസ്എൽ കാരുണ്യദൂത് സന്ദേശയാത്ര
ചെമ്മലമറ്റം: കെസിഎസ്എൽ സംസ്‌ഥാന സമിതി നടത്തുന്ന കാരുണ്യദൂത് സന്ദേശയാത്ര പാലാ രൂപതയിൽ പര്യടനം നടത്തി. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ നടന്ന സമാപനസമ ......
കാഞ്ഞിരമറ്റം ഫാർമേഴ്സ് ക്ലബ് ഉത്പന്ന നിർമാണകേന്ദ്രം ശിലാസ്‌ഥാപനം ഇന്ന്
പാലാ: കർഷകബാങ്ക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നബാർഡിന്റെ അംഗീകാരത്തോടെ കാഞ്ഞിരമറ്റത്ത് ......
വടക്കേകുന്നേൽ വി.ജെ. ചെറിയാന്അന്ത്യാഞ്ജലി
പാലാ: പാലായിലെ ആദ്യകാല വ്യാപാരിയും കോൺഗ്രസ് സഹചാരിയുമായിരുന്ന കണ്ണാടിയുറുമ്പ് വടക്കേകുന്നേൽ വി.ജെ. ചെറിയാന് (കുഞ്ഞുകുട്ടിച്ചേട്ടൻ) ആയിരങ്ങളുടെ അന്ത്യാ ......
സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പ്
അമ്പാറനിരപ്പേൽ: അമ്പാറനിരപ്പേൽ റെസിഡന്റ്സ് അസോസിയേഷന്റെയും സ്വാശ്രയസംഘത്തിന്റെയും ആഭിമുഖ്യത്തിൽ വളർത്തുനായ്ക്കൾക്കു സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പ് ......
സൗജന്യ നിയമ സഹായ ക്ലിനിക്
കുറവിലങ്ങാട്: മീനച്ചിൽ ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചു വരെ സൗജന്യ നിയമസഹായ ക്ലിനിക് പ്രവർത്തിക്കും. പൊതുജ ......
വചനപ്രഘോഷണവും സൗഖ്യാരാധനയും
പാലാ: ബൈബിൾ പ്രീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ 12.30 മുതൽ 4.30 വരെ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വചനപ്രഘോഷണവും സൗഖ്യ ......
വൃക്കരോഗ നിർണയ ക്യാമ്പ്
ഭരണങ്ങാനം: ഗ്രീൻവാലി റെസിഡന്റ്സ് അസോസിയേഷൻ, മേരിഗിരി ഐഎച്ച്എം ആശുപത്രി, ശാന്തിമെഡിക്കൽ ഇൻഫർമേഷൻ ഗുരുവായൂർ, പ്രോ–ഡൊമിനോ ഫൗണ്ടേഷൻ അരുവിത്തുറ എന്നിവയുടെ ......
സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും
പാലാ: ജനതാ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ പാലാ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ 24 നു രാവിലെ ഒമ്പതു മുതൽ ഒന്നു വരെ ജനതാ ഹോസ്പിറ്റൽ അങ്കണത്തിൽ മെഗാ മെഡിക്കൽ ......
കരൂർ ഈസ്റ്റ് ഗവ. എൽപി സ്കൂൾ ശതാബ്ദി നിറവിൽ
കരൂർ: തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ കരൂർ ഈസ്റ്റ് ഗവ. എൽപി സ്കൂൾ ശദാബ്ദി നിറവിൽ. ശദാബ്ദിയാഘോഷം വിപുലമായ പരിപാടികളോടെ ഡിസംബർ പത്തിനു നട ......
ബ്ലേഡ് പലിശക്കാരനെതിരേ കേസ്
രാമപുരം: രണ്ടേമുക്കാൽ ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയയാൾ അഞ്ചു ലക്ഷത്തിൽപ്പരം രൂപ തിരികെ നൽകിയിട്ടും ഈട് നൽകിയ സ്‌ഥലം തിരികെ നൽകാത്തതിന് കേസ്. രാമപുരം പോ ......
കൊഴുവനാലിൽ രക്‌തദാന ക്യാമ്പ്
കൊഴുവനാൽ: റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് പാരീഷ്ഹാളിൽ ഇന്നു രാവിലെ പത്തു മുതൽ ഒന്നു വരെ രക്‌തദാനക്യാമ്പ് നടത്തും. ജ ......
നിർധന രോഗിയുടെ ചികിത്സാ സഹായത്തിനായി നാടൊരുമിക്കുന്നു
കരൂർ: ടാപ്പിംഗ് തൊഴിലാളിയും നിർധന കുടുംബത്തിന്റെ ഏക ആശ്രയവുമായിരുന്ന യുവാവിന്റെ ചികിത്സയ്ക്കായി നാടൊരുമിക്കുന്നു. ഇടനാട് പുത്തൻപുരയിൽ വിജയൻപിള്ളയുടെ ച ......
ജൈവ അടുക്കളത്തോട്ടം പദ്ധതിയുമായി പനയ്ക്കപ്പാലം റെസിഡന്റ്സ് അസോ.
പനയ്ക്കപ്പാലം: എല്ലാ വീട്ടിലും ഒരു അടുക്കളത്തോട്ടം എന്ന ലക്ഷ്യത്തോടെ പനയ്ക്കപ്പാലം റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പദ്ധതി തയാറാക്കുന്നു. ജൈവകൃഷിക്കാവശ്യ ......
മണ്ണെടുപ്പ് നടക്കുന്നില്ല; നിർമാണപ്രവർത്തനങ്ങൾ സ്തംഭനാവസ്‌ഥയിലെന്നു കോൺട്രാക്ടർമാർ
പാലാ: മണ്ണെടുപ്പുമായി ബന്ധപ്പെട്ട നൂലാമാലകളും പ്രാദേശിക ഇടപെടലുകളും മൂലം പാലാ ടൗൺ റിംഗ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ സ്തംഭനാവസ്‌ഥയിലാണെന്ന് നിർമാണ കര ......
ശബരിമല തീർഥാടനം: കണമലയിൽ ട്രോമാ കെയർ സെന്റർ തുറക്കും
കോട്ടയം: ശബരിമല പാതയിലെ അപകടമേഖലയായ കണമല ഭാഗത്ത് ആരോഗ്യവകുപ്പ് താത്കാലിക ട്രോമാ കെയർ സെന്റർ തുറക്കും. തീർഥാടനകാലത്ത് ഉണ്ടായേക്കാവുന്ന പ്രത്യേക സാഹചര്യ ......
കോട്ടയം മാൾ ഓഫ് ജോയിയിൽ പ്ലം കേക്ക് മേക്കിംഗ് സെറിമണി
കോട്ടയം: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ കോട്ടയം മാൾ ഓഫ് ജോയിലെ ജോയ് മാർട്ട് ഹൈപ്പർ മാർക്കറ്റിൽ ആഘോഷ സീസണെ വരവേൽക്കാൻ ഉപഭോക്‌താക്കൾക്കായി കേക്ക് മേക്കിംഗ് ......
കുര്യാക്കോസ് ഏലിയാസ് ട്രോഫി: വോളി–ഫുട്ബോൾടൂർണമെന്റുകൾക്ക് മാന്നാനത്ത് തുടക്കമായി
മാന്നാനം: കുര്യാക്കോസ് ഏലിയാസ് ട്രോഫിക്ക് വേണ്ടിയുള്ള 18–ാമത് വോളിബോൾ ടൂർണമെന്റിനും രണ്ടാമത് സിൽവർ ജൂബിലി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിനും മാന്നാനത്ത് ......
റേഷൻ കാർഡ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പരാതികൾ നവംബർ 30 വരെ സമർപ്പിക്കാം
കോട്ടയം: പുതിയ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് റേഷൻ കാർഡുടമകൾക്ക് പരിശോധിക്കുന്നതിന് റേഷൻ കടകൾ, വില്ലേജ് ഓഫീസ്, പഞ്ചായത്ത്, കോർപ ......
ദർശന നാടകമേളയ്ക്കു തുടക്കമായി
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് ദർശന അഖില കേരള പ്രഫഷണൽ നാടകമത്സരത്തിനും സാംസ്കാരികോത്സവത്തിനും തുടക്ക ......
യുവപ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയിട്ടുളള സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരത്തിനും യുവജന ക്ലബുകൾക്കുള്ള 2016 ലെ അവാർഡിനും അപേക്ഷ ക്ഷണിച്ചു. ......
വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റിനുംഅംഗങ്ങൾക്കും മർദനമേറ്റു
ചങ്ങനാശേരി: അനധികൃത നിർമാണം പരിശോധിക്കാനെത്തിയ വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റിനും രണ്ട് പഞ്ചായത്തംഗങ്ങൾക്കും മർദനമേറ്റു. പ്രസിഡന്റ് സണ്ണി ചങ്ങങ്കരി, ......
കുരിശുംമൂട് മുതൽ ഇൻഡസ്ട്രിയൽനഗർ വരെ ഇന്ന് ഹർത്താൽ
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചങ്ങങ്കരിയേയും പഞ്ചായത്തംഗങ്ങളേയും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു കമ്പനിയിലെ ജീവനക്കാർ മർദിച്ച സംഭവത ......
സർവകക്ഷിയോഗം പ്രതിഷേധിച്ചു
ചങ്ങനാശേരി: സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനോട് ചേർന്നുള്ള നിലം അനധികൃതമായി നികത്തി പഞ്ചായത്ത് പുറമ്പോക്കും നീർച്ചാലും കൈയേറി നിർമാണം നടത്തുന്നത് പരിശോ ......
ദീപിക ഫ്രണ്ട്സ് ക്ലബ് കോട്ടയം ഫൊറോന സംഗമവും സമൂഹഗാന മത്സരവും നാളെ
കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബ് കോട്ടയം ഫൊറോന സംഗമവും സമൂഹഗാന മത്സരവും നാളെ കോട്ടയം ലൂർദ് ഫൊറോന പള്ളി ഹാളിൽ ഉച്ചയ്ക്ക് 1.30ന് രജിസ്ട്രേഷനോടുകൂടി ആരംഭിക ......
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
കോട്ടയം: ഗവൺമെന്റ് എൻജിനിയറിംഗ് കോളജിലെ (രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) സിവിൽ എൻജിനിയറിംഗ് വിഭാഗത്തിനു കീഴിലുള്ള പ്രോജക്ടിലേക്കു ടെക് ......
ആരോഗ്യതാരകം: ക്വിസ് മത്സരം ഇന്ന്
കോട്ടയം: ഹൈസ്കൂൾ വിദ്യാർഥികൾക്കായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ആരോഗ്യതാരകം ക്വിസ് മത്സരം ഇന്ന് മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 1 ......
നികുതി അടയ്ക്കാൻ കെട്ടിട ഉടമനഗരസഭാ ഓഫീസ് കയറി ഇറങ്ങുന്നു
ഏറ്റുമാനൂർ: വാങ്ങിയ കെട്ടിടത്തിന്റെ കെട്ടിട നികുതി അടയ്ക്കാൻ കെട്ടിട ഉടമ കാണക്കാരി പാലയ്ക്കാട്ടുമറ്റത്തിൽ പി.യു.ജോൺ അഞ്ചു വർഷമായി കയറിയിറങ്ങുന്നു. പക ......
വീട്ടമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബൈക്ക് മറിഞ്ഞു യുവാവ് തോട്ടിൽ വീണു
കുമരകം: വഴിയാത്രക്കാരിയായ വീട്ടമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബൈക്കിൽ നിന്നും മറിഞ്ഞ് ചന്തത്തോട്ടിൽ വീണ യുവാവിന് കുമരകത്തെ ചുമട്ടുതൊഴിലാളികൾ രക്ഷകരായ ......
തിരുനാളിനു തുടക്കമായി
അയർക്കുന്നം: ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു തുടക്കമായി. 30ന് സമാപിക്കും. ഇന്നു വൈകു ......
മഠത്തിൽ പാച്ചുനായർ ശതാഭിഷിക്‌തനാകുന്നു
ഏറ്റുമാനൂർ: കടപ്പാട്ടൂർ ശ്രീമഹാദേവ വിഗ്രഹലബ്ദിക്കു കാരണഭൂതനായ മഠത്തിൽ പാച്ചുനായർ ശതാഭിഷിക്‌തനാകുന്നു. 1960 ജൂലൈ 14നാണു പാലാ കടപ്പാട്ടൂരിൽ മഠത്തിൽ കുടു ......
തെരുവുനായയെ സംരക്ഷിക്കാൻ മൃഗസ്നേഹികളെത്തിയില്ല
ചിങ്ങവനം: വാഹനമിടിച്ചു പരിക്കേറ്റ തെരുവുനായയെ സംരക്ഷിക്കാൻ മൃഗസ്നേഹികൾ ആരുമെത്തിയില്ല. എംസി റോഡിൽ ചിങ്ങവനം മാർക്കറ്റ് ജംഗ്ഷനിലെ കടത്തിണ്ണയിൽ മൂന്നു ദി ......
ഗർഭിണിയുടെ കൊലപാതകം: പ്രതിയെ ഇന്നു കസ്റ്റഡിയിൽ വാങ്ങും
തലയോലപ്പറമ്പ്: ആശുപത്രി ജീവനക്കാരിയും ഗർഭിണിയുമായ യുവതിയുടെ കൊലപാതകത്തിന്റെ വിശദമായ അന്വേഷണത്തിനു പ്രതിയെ ഇന്നു പോലീസ് കസ്റ്റഡിയിൽ വാങ്ങും.

......
സർവം ഫ്ളെക്സ് മയം; ദുരിതം യാത്രികർക്ക്
കടുത്തുരുത്തി: ടൗണുകളിലെ ബസ്കാത്തിരിപ്പു കേന്ദ്രങ്ങളും വൈദ്യുതി പോസ്റ്റുകളുമെല്ലാം ഫ്ളെക്സ് ബോർഡുകൾ കൈയ്യടക്കിയതോടെ കാൽനടയാത്രക്കാരും ബസ് കാത്തു നിൽക് ......
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
മേമ്മുറി: വെറ്റിനറി ഡിസ്പെൻസറിയിൽ നിന്നും 60 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ 100 രൂപ നിരക്കിൽ 27നു രാവിലെ ഒമ്പതിനു വിതരണം ചെയ്യും. ആവശ്യമുള്ളവർ 26ന് ......
യൂത്ത് കോ ഓർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു
ടിവിപുരം: പഞ്ചായത്തിലെ യൂത്ത് കോ–ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെടുന്നതിനു അപേക്ഷ ക്ഷണിച്ചു. ടിവിപുരം പഞ്ചായത്തിൽ സ്‌ഥിരതാമസക്കാരായ 18നും 35നും മധ്യേ പ ......
സൗജന്യ നേത്രചികിത്സാ ക്യാമ്പ്
കുറുപ്പന്തറ: മണ്ണാറപ്പാറ ദർശന സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 8.30 മുതൽ 12 വരെ മണ്ണാറപ്പാറ പള്ളി പാരീഷ് ഹാളിൽ സൗജന്യ നേത്രചികിത്സാ ക്യാമ ......
ബിജെപി പ്രക്ഷോഭം നടത്തുമെന്ന്
കടുത്തുരുത്തി: നിയോജകമണ്ഡലത്തിൽ നടക്കുന്ന അനധികൃത മണ്ണെടുപ്പിനെതിരെ ബിജെപി കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികൾ പറഞ് ......
ജവാൻ കെ. ശശിധരൻ അനുസ്മരണം
തലയോലപ്പറമ്പ്: മിസോറാം ഭീകരവാദികൾക്കെതിരെ 1979–ൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ധീര ജവാൻ കെ. ശശിധരനെ മാതൃവിദ്യാലയമായ ബഷീർ സ്മാരക സ്കൂൾ അനുസ്മരിച് ......
റെയിൽവേ ഗേറ്റ് തകർന്നു വീണു
കുറുപ്പന്തറ: കുറുപ്പന്തറ റെയിൽവേ ഗേറ്റ് തകർന്നു വീണു. വ്യാഴാഴ്ച്ച രാത്രി രണ്ടോടെ ട്രെയിൻ കടന്നു പോകുന്നതിനു മുമ്പായി ഗേറ്റ് താഴ്ത്തിയപ്പോളാണ് വൻശബ്ദത് ......
വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിന്റെ പണികൾ പുനഃരാരംഭിച്ചു
കടുത്തുരുത്തി: പ്രതിഷേധങ്ങൾക്കൊടുവിൽ ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിന്റെ പണികൾ പുനഃരാരംഭിച്ചു.

പുതിയ ഇരട്ടപാത ......
പഴകിയ ദക്ഷണ സാധനങ്ങൾ പിടികൂടി
വൈക്കം: ഹോട്ടലുകളിൽ നിന്നും ബയർ പാർലറുകളിൽ നിന്നും നഗരസഭ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. പഴകിയ ചപ്പാത്തി, ചിക്കൻകറി, മീൻകറി പുഴുങ്ങിയ മു ......
തീയറ്റർ നിർമാണത്തിനു സ്‌ഥലം അനുവദിക്കാൻ തീരുമാനം
വൈക്കം: നഗരത്തിൽ കെഎഫ്ഡിസിയുടെ സഹായത്തോടെ സിനിമ തിയേറ്റർ നിർമിക്കുന്നതിനായി സ്‌ഥലം അനുവദിക്കുന്നതിനു നഗരസഭ കൗൺസിൽ തീരുമാനിച്ചതായി ചെയർമാൻ അനിൽബിശ്വ ......
പൂർവവിദ്യാർഥി സംഗമം നാളെ
വൈക്കം: വൈക്കം വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവിദ്യാർഥി സംഗമം നാളെ സ്കൂൾ അങ്കണത്തിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സംഘാടകസമിതി ചെയർമാൻ ......
വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ
ഇരവിമംഗലം: കക്കത്തുമല സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. സൈമൺ ഇടത്തിപ്പറമ്പിൽ കാർമികത്വം വഹിച്ചു. തുടർന്ന് ......
പിറവത്ത് വീട് കുത്തിത്തുറന്നു 18 പവൻ കവർന്നു
പച്ചക്കറി വാങ്ങിയാലുംഇല്ലെങ്കിലും സംഭാരം ഫ്രീ
ചെയർമാനും സംഘവും നീലേശ്വരത്തും കാഞ്ഞങ്ങാടും സ്‌ഥലങ്ങൾ സന്ദർശിച്ചു
മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ ബാസ്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു
കിച്ചൻ ബിന്നുകൾ: ജനങ്ങളെ ബോധവത്കരിക്കാൻ പ്രദർശനവുമായി നഗരസഭ
സെൻട്രൽ ലൈബ്രറി ആനക്കുളം സാംസ്കാരിക നിലയത്തിലേക്ക് മാറ്റി
ജില്ലാ ആശുപത്രിയിൽ നിന്നുള്ള മലിനജലം: ജൂണിയർ സൂപ്രണ്ടിനെ ഉപരോധിച്ചു
കൃപാലയ സ്കൂളിൽ സഹവാസ ക്യാമ്പ് തുടങ്ങി
ചൈതന്യ കാർഷികമേള: ഭക്ഷ്യസുരക്ഷാ വിളംബര സന്ദേശയാത്ര തുടങ്ങി
തലവൂർ ദേവി വിലാസം സ്കൂളിൽ ധീര ജവാന്മാർക്ക് സ്മാരകം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.