ഡ്രൈ ​ഡേ​യി​ൽ 25 കു​പ്പി വിദേശ മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Friday, April 26, 2024 7:23 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ഡ്രൈ ​​ഡേ​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ.
എ​​ക്സൈ​​സ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ ജെ.​എ​​സ്. ബി​​നു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​ണ് ക​​ങ്ങ​​ഴ വി​​ല്ലേ​​ജി​​ൽ കാ​​ഞ്ഞി​​ര​​പ്പാ​​റ ക​​ര​​യി​​ൽ കൊ​​ച്ചു​​മോ​​ൻ എ​​ന്ന വി​​ളി​​ക്കു​​ന്ന ജൂ​​ബി എം. ​​തോ​​മ​​സ് ( 44) മ​​ദ്യ​​വു​​മാ​​യി വീ​​ട്ടി​​ൽ​നി​​ന്നു പി​ടി​യി​ലാ​യ​ത്. അ​​സി. എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ ​എ​​സ്. സു​​രേ​​ഷ്, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ ഗ്രേ​​ഡ് ആ​​ന്‍റ​​ണി മാ​​ത്യു തു​ട​ങ്ങി​യ​വ​ർ റെ​യ്ഡി​ൽ പ​​ങ്കെ​​ടു​​ത്തു.