65.60 ശ​ത​മാ​നം പോ​ളിം​ഗ്
Friday, April 26, 2024 11:10 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ലോ​​ക്സ​​ഭ മ​​ണ്ഡ​​ല​​ത്തി​​ല്‍ 65.60 ശ​​ത​​മാ​​നം പോ​​ളിം​ഗ്. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പോ​​ളിം​​ഗ് വൈ​​ക്ക​​ത്താ​​ണ് 71.68 ശ​​ത​​മാ​​നം. ഏ​​റ്റ​​വും കു​​റ​​വ് ക​​ടു​​ത്തു​​രു​​ത്തി​​യി​​ലാ​​ണ്, 62.28 ശ​​ത​​മാ​​നം. 12,54,823 വോ​​ട്ട​​ര്‍​മാ​​രി​​ല്‍ 8,23,249 പേ​​ര്‍ വോ​​ട്ടു​​ചെ​​യ്തു. 6,07,502 പു​​രു​​ഷ​​വോ​​ട്ട​​ര്‍​മാ​​രി​​ല്‍ 4,18,501 പേ​​രും (68.88 ശ​​ത​​മാ​​നം) 6,47,306 സ്ത്രീ ​​വോ​​ട്ട​​ര്‍​മാ​​രി​​ല്‍ 4,04,742 പേ​​രും (62.52ശ​​ത​​മാ​​നം) 15 ട്രാ​​ന്‍​സ്ജെ​​ന്‍​ഡ​​ര്‍ വോ​​ട്ട​​ര്‍​മാ​​രി​​ല്‍ ആ​​റു പേ​​രും (40 ശ​​ത​​മാ​​നം) വോ​​ട്ടു​​രേ​​ഖ​​പ്പെ​​ടു​​ത്തി.

വി​​വി​​ധ നി​​യ​​മ​​സ​​ഭാ
മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ പോ​​ളിം​​ഗ് ശ​​ത​​മാ​​നം ചു​​വ​​ടെ
(​അ​​ന്തി​​മ ക​​ണ​​ക്ക​​ല്ല)

- പി​​റ​​വം-65.73,
- പാ​​ലാ- 63.99,
- ക​​ടു​​ത്തു​​രു​​ത്തി-62.28
- വൈ​​ക്കം-71.68,
- ഏ​​റ്റു​​മാ​​നൂ​​ര്‍-66.37
- കോ​​ട്ട​​യം- 64.87
- പു​​തു​​പ്പ​​ള്ളി-65