സെ​​​ന്‍റ് ആ​​​ന്‍സ് സ്‌​​​കൂ​​​ളി​​​ന് പു​​​തി​​​യ പ്ര​​​വേ​​​ശ​​​നക​​​വാ​​​ടം
Thursday, March 28, 2024 7:04 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: അക്ഷര വെ​​​ളി​​​ച്ച​​​വു​​​മാ​​​യി നൂ​​​റ്റാ​​​ണ്ട് പി​​​ന്നി​​​ട്ട സെ​​​ന്‍റ് ആ​​​ന്‍സ് ഹ​​​യ​​​ര്‍സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​നാ​​​യി പൂ​​​ര്‍വ വി​​​ദ്യാ​​​ര്‍ഥി സം​​​ഘ​​​ട​​​ന നി​​​ര്‍മി​​​ച്ചു ന​​​ല്‍കി​​​യ സി​​​സ്റ്റ​​​ര്‍ മേ​​​രി സ​​​ക്ക​​​റി​​​യ മെ​​​മ്മോ​​​റി​​​യ​​​ല്‍ അ​​​ലു​​​മ്നി ഗേ​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍ജ് കോ​​​ച്ചേ​​​രി നി​​​ര്‍വ​​​ഹി​​​ച്ചു.

പൂ​​​ര്‍വ​​​വി​​​ദ്യാ​​​ര്‍ഥി സം​​​ഘ​​​ട​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​സ്റ്റി​​​ന്‍ ബ്രൂ​​​സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ്‌​​​കു​​​ട്ടി കു​​​ട്ടം​​​പേ​​​രൂ​​​ര്‍, ക​​​ണ്‍വീ​​​ന​​​ര്‍ പി​​​ന്‍റോ ആ​​​ന്‍റ​​​ണി, ഹെ​​​ഡ്മി​​​സ്ട്ര​​​സ് സി​​​സ്റ്റ​​​ര്‍ ബ്ല​​​സി, മാ​​​നേ​​​ജ​​​ര്‍ സി​​​സ്റ്റ​​​ര്‍ മെ​​​ര്‍സി​​​ൻ, സി​​​സ്റ്റ​​​ര്‍ ലി​​​ന്‍ഡ, ഫാ. ​​​സ്മി​​​ത്ത് സ്രാ​​​മ്പി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

സ്‌​​​കൂ​​​ളി​​​ലെ പൂ​​​ര്‍വ വി​​​ദ്യാ​​​ര്‍ഥി കൂ​​​ടി​​​യാ​​​യ മാ​​​ര്‍ ജോ​​​ര്‍ജ് കോ​​​ച്ചേ​​​രി​​​ക്ക് അ​​​ധ്യാ​​​പ​​​ക​​​രും ര​​​ക്ഷി​​​താ​​​ക്ക​​​ളും പൂ​​​ര്‍വ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളും ചേ​​​ര്‍ന്ന് വ​​​ന്‍ സ്വീ​​​ക​​​ര​​​ണം ന​​​ല്‍കി.