ദൈ​വം​പ​ടി - പാ​ല​മ​റ്റം റോ​ഡി​ല്‍ യാ​ത്ര ദു​ഷ്‌​കര​മാ​യി
Friday, March 29, 2024 6:06 AM IST
മാ​​​മ്മൂ​​​ട്:​ ദൈ​​​വം​​​പ​​​ടി പാ​​​ല​​​മ​​​റ്റം റോ​​​ഡ് കാ​​​ല്‍​ന​​​ട യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു​​​പോ​​​ലും സ​​​ഞ്ച​​​രി​​​ക്കാ​​​ന്‍ പ​​​റ്റാ​​​ത്ത വി​​​ധം താ​​​റു​​​മാ​​​റാ​​​യി.​ ഈ ​​റോ​​​ഡി​​ന്‍റെ ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ളും കാ​​​ല്‍​ന​​​ട യാ​​​ത്ര​​​ക്കാ​​​രും അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ പൊ​​​ട്ടി​​​പ്പൊ​​​ളി​​​ഞ്ഞു കി​​​ട​​​ക്കു​​​ന്നു.​

പ​​​ല​​​പ്പോ​​​ഴാ​​​യി വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ള്‍ നാ​​​ട്ടു​​​കാ​​​ര്‍​ക്ക് ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും റോ​​​ഡ് പ​​​ണി ന​​​ട​​​ക്കു​​​ന്നി​​​ല്ല. മ​​​ട​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട റോ​​​ഡു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ഈ ​​​റോ​​​ഡ് സ​​​ഞ്ചാ​​​ര​​​യോ​​​ഗ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​മ​​​ര സ​​​മി​​​തി ര​​​ക്ഷാ​​​ധി​​​കാ​​​രി വി.​​ജെ. ലാ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.