കെഎ​ല്‍​എം മേ​യ്ദി​ന​റാ​ലി​യും സ​മ്മേ​ള​നവും നാ​ളെ
Tuesday, April 30, 2024 6:49 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​​ന്‍റ്(​കെ​​എ​​ല്‍​എം) അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ളെ ന​​ട​​ത്തു​​ന്ന മേ​​യ്ദി​​ന റാ​​ലി​​യു​​ടെ​​യും തൊ​​ഴി​​ലാ​​ളി മ​​ഹാ​​സം​​ഗ​​ത്തി​ന്‍റെ​യും ഭാ​​ഗ​​മാ​​യി തൊ​​ഴി​​ലാ​​ളി മ​​ധ്യ​​സ്ഥ​​നാ​​യ വി​​ശു​​ദ്ധ യൗ​​സേ​​പ്പി​​താ​​വി​​ന്‍റെ ഛാ​യാ​ചി​​ത്ര​​വും സ​​മ്മേ​​ള​​ന ന​​ഗ​​റി​​ല്‍ ഉ​​യ​​ര്‍​ത്താ​​നു​​ള്ള പ​​താ​​ക​​യു​​മാ​​യി വി​​ളം​​ബ​​ര പ്ര​​യാ​​ണ ജാ​​ഥ ഇ​​ന്ന് ന​​ട​​ത്തും. മ​​ണി​​മ​​ല ഫൊ​​റോ​​ന​​യി​​ലെ ക​​രി​​മ്പ​​ന​​ക്കു​​ളം യൂ​​ണി​​റ്റി​​ല്‍​നി​​ന്നു രാ​​വി​​ലെ 8:30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന വി​​ളം​​ബ​​ര പ്ര​​യാ​​ണ ജാ​​ഥ ഫൊ​​റോ​​നാ വി​​കാ​​രി ഫാ. ​​മാ​​ത്യു താ​​ന്നി​​യ​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫാ. ​​റോ​​യി തൂ​​മ്പ​​ങ്ക​​ല്‍ സ​​ന്ദേ​​ശം ന​​ല്‍​കും.

തു​​ട​​ര്‍​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന വാ​​ഹ​​ന വി​​ളം​​ബ​​ര ജാ​​ഥ ചു​​ങ്ക​​പ്പാ​​റ, കോ​​ട്ടാ​​ങ്ക​​ല്‍, വ​​ള്ളം​​ചി​​റ, ക​​രി​​ക്കാ​​ട്ടൂ​​ര്‍, മ​​ണി​​മ​​ല പു​​ത്ത​​ന്‍​പ​​ള്ളി, ക​​ട​​യ​​നി​​ക്കാ​​ട്, നെ​​ടു​​മ​​ണ്ണി, നെ​​ടും​​കു​​ന്നം, കൂ​​ത്ര​​പ്പ​​ള്ളി, വെ​​രൂ​​ര്‍, പാ​​റേ​​ല്‍ എ​​ന്നീ പ​​ള്ളി​​ക​​ളി​​ല്‍നി​​ന്നു സ്വീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഏ​​റ്റു​​വാ​​ങ്ങി ബൈ​​പാ​​സ് പാ​​ലാ​​ത്ര, ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​ന്‍ വ​​ഴി അ​​ര​​മ​​ന​​പ്പ​​ടി​​ക്ക​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​ന് എ​​ത്തി​​ച്ചേ​​രും.

വി​​ളം​​ബ​​ര പ്ര​​യാ​​ണ ജാ​​ഥ​​യെ അ​​തി​​രൂ​​പ​​ത സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്വീ​​ക​​രി​​ക്കും. വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. വ​​ര്‍​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍ സ​​ന്ദേ​​ശം ന​​ല്‍​കും. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ സ​​ണ്ണി അ​​ഞ്ചി​​ല്‍, വി​​ളം​​ബ​​ര​​ജാ​​ഥ കോ-​ഓ​ർ​​ഡി​​നേ​​റ്റ​​ര്‍ ജോ​​മോ​​ന്‍ ജോ​​ണ്‍, ജോ​​ളി നാ​​ല്പ​​താം ക​​ളം, വി​​ജി സെ​​ബാ​​സ്റ്റ്യ​​ന്‍, സ​​ജി​​മോ​​ന്‍ ജോ​​ര്‍​ജ്, ജോ​​സ​​ഫ് ജോ​​ണ്‍, അ​​ന്ന​​മ്മ ഷാ​​ജി, സാ​​ജ​​ന്‍ ജോ​​യി, സാ​​ബു കോ​​യി​​പ്പ​​ള്ളി, ഷാ​​ജി ആ​​ന്‍റ​​ണി, പ്ര​​ജോ​​ഷ് ചാ​​ക്കോ, നി​​ജോ മാ​​ത്യു, ഷൈ​​നി ബി​​നു എ​​ന്നി​​വ​​ര്‍ പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കും.