മേ​യ്ദി​നാ​ഘോ​ഷം
Friday, May 3, 2024 12:05 AM IST
പാ​ലാ: കെ​ടി​യു​സി-​എം യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലാ​യി​ല്‍ മേ​യ്ദി​നം ആ​ഘോ​ഷി​ച്ചു. സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​ബി​ന്‍ കെ. ​അ​ല​ക്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​രു​ത്ത​ന്‍ യൂ​ണി​യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. ടോ​മി മൂ​ല​യി​ല്‍, പാ​പ്പ​ച്ച​ന്‍ മു​രി​ങ്ങോ​ത്ത്, സാ​ബു കാ​ര​യ്ക്ക​ല്‍, ബി​ബി​ല്‍ പു​ളി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പാ​ലാ ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​വ​ര്‍​ത്ത​ക​ന്‍ രാ​ജു ഇ​ല​വു​ങ്ക​ലി​നെ സ​ത്യ​സ​ന്ധ​ത​യ്ക്കു​ള്ള അം​ഗീ​കാ​രം ന​ല്‍​കി സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു.

പാ​ലാ: ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും മു​ടി​യാ​ട്ട​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​ങ്കെ​ടു​ത്ത മേ​യ്ദി​ന റാ​ലി ന​ട​ന്നു. വ​ര്‍​ണ ബ​ലൂ​ണു​ക​ളും കൊ​ടി​ക​ളും മു​ത്തു​ക്കു​ട​ക​ളും റാ​ലി​ക്ക് കൊ​ഴു​പ്പേ​കി. പാ​ലാ തെ​ക്കേ​ക്ക​ര​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ളാ​ലം ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​കെ. സ​ന്തോ​ഷ് കു​മാ​ര്‍, അ​ഡ്വ. പ​യ​സ് രാ​മ​പു​രം, അ​ഡ്വ. പി.​ആ​ര്‍. ത​ങ്ക​ച്ച​ന്‍, അ​ഡ്വ. വി.​ടി. തോ​മ​സ്, പി.​കെ. ഷാ​ജ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.