Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പുതിയ പട്ടയം രാഷ്ട്രീയ തട്ടിപ്പ്: ആന്റോ ആന്റണി
Sunday, May 28, 2023 1:43 AM IST
എരുമേലി: പമ്പാവാലിയിൽ 2015ൽ യുഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങൾ ഇപ്പോൾ റദ്ദാക്കി പുതിയ പട്ടയം നൽകുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്ന് എരുമേലിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആന്റോ ആന്റണി എംപി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ റവന്യു മന്ത്രി അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ഉപാധിരഹിത പട്ടയം നൽകിയത്. ഇതേതുടർന്ന് യുഡിഎഫ് സർക്കാരിന്റെ കാലത്ത് കരം സ്വീകരിച്ചിരുന്നതാണ്. തുടർന്ന് എൽഡിഎഫ് സർക്കാർ വന്നപ്പോൾ കരം റദ്ദാക്കി. ഇത് സോഫ്റ്റ്വെയറിൽ ഉൾപ്പെടാത്തത് മൂലമാണ് കരം റദ്ദാക്കിയതെന്ന് പറഞ്ഞ റവന്യു അധികൃതർ ആറ് വർഷത്തോളം ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു.
സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തി കരം സ്വീകരിക്കാനും ബാക്കി പട്ടയങ്ങൾ നൽകാനും കോടതി ഉത്തരവിട്ടു. ഇതേത്തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം റവന്യു വകുപ്പ് ഇപ്പോൾ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമ്മതപത്രം വാങ്ങി പഴയ പട്ടയം വാങ്ങി റദ്ദാക്കി പുതിയ പട്ടയം ആണെന്ന് അറിയിച്ച് നൽകുകയുമാണ്. കരം തടയുകയും ആറ് വർഷക്കാലം ഒന്നും ചെയ്യാതിരിക്കുകയും ചെയ്തതിന്റെ ജാള്യത മറയ്ക്കലാണ് ഇതിന്റെ പിന്നിലെന്ന് ആന്റോ ആന്റണി ആരോപിച്ചു.
യുഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങളുടെ പോരായ്മകൾ എന്താണെന്ന് വ്യക്തമാക്കാൻ എൽഡിഎഫ് സർക്കാർ തയാറാകണം. പ്രദേശത്തെ ബഫർ സോൺ മാപ്പിൽ വനമാക്കി ഉൾപ്പെടുത്തിയവരാണ് ഇപ്പോൾ നല്ല പിള്ള ചമയുന്നത്. ബഫർ സോൺ എടുത്തു മാറ്റാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും എംപി പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി. ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, പഞ്ചായത്തംഗങ്ങളായ ജിൻസി ജോസഫ്, മാത്യു മഞ്ഞപ്പള്ളിക്കുന്നേൽ, പ്രകാശ് പള്ളിക്കൂടം, കോൺഗ്രസ് നേതാക്കളായ റെജി അമ്പാറ, ഷൈൻ എയ്ഞ്ചൽവാലി, ബോബൻ പള്ളിക്കൽ, ഷിജോ ചെറുവാഴക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
"friends@sbhs85' റൂബി ജൂബിലി നാളെ
ചങ്ങനാശേരി: സെന്റ് ബെര്‍ക്ക്മാന്‍സ് ഹൈസ്കൂളില്‍നിന്ന് 1985ല്‍ എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ friends@sb
മണിമല ഹോളി മാഗി ഇടവക ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും
മണിമല: മണിമല ഹോളി മാഗി ഇടവകയുടെ ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപ
ഇടിഞ്ഞിലം നന്നാട്ടിറമ്പ് പാടത്ത് നെല്ല് സംഭരണം ചാക്കിലായി
ചങ്ങനാശേരി: പായിപ്പാട് കൃഷിഭവന്റെ പരിധിയിലെ ഇടിഞ്ഞിലം നന്നാട്ടിറമ്പ് പാടശേഖരത്തിലെ കൊയ്ത നെല്ല് സംഭരിക്കുവാന്‍ സി
ചങ്ങനാശേരിയില്‍ മലിനജല, സ്വീവേജ് സംസ്കരണ മൊബൈല്‍ യൂണിറ്റ് അടുത്തയാഴ്ച എത്തും
ചങ്ങനാശേരി: നഗരത്തിലെ മലിനജല, സ്വീവേജ് സംസ്കരണത്തിന് സെപ്റ്റേജ് ട്രീറ്റ്മെന്റ് മൊബൈല്‍ യൂണിറ്റ് ചങ്ങനാശേരി നഗ
പാലാ സെന്റ് ജോസഫ് കോളജിൽ പ്ലേസ്മെന്റ് നേടിയവര്‍ക്ക് ആദരവ്
പാലാ: സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജില്‍ 2023-24 വര്‍ഷം പ്ലേസ്മെന്റ് ലഭിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. 823 പ്ലേസ്മെ
പ്ലസ് ടു പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
തലയോലപ്പറന്പ്: പ്ലസ് ടു പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് ഏല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. കടുത്തുരുത്തി സെന്റ് മൈക്കി
പാവപ്പെട്ടവരുടെ മനസിനു സാന്ത്വനമാകാൻ പിഎസ്ഡബ്ല്യുഎസിനു കഴിയുന്നു: മാർ കല്ലറങ്ങാട്ട്
പാലാ: കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയായും ഭവനം ഇല്ലാത്തവര്‍ക്ക് ഭവനമായും മാറുവാന്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി
ഞീഴൂരില്‍ വ്യാപക വാഴ കൃഷി നാശം
കടുത്തുരുത്തി: മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ ഞീഴൂര്‍ പഞ്ചായത്തില്‍ വ്യാപക വാഴക്കൃഷി നാശം. ആറായിരത്തോളം വാഴകളാണ
മരം വീണ് വീട് തകർന്നു: ലക്ഷങ്ങളുടെ നാശനഷ്ടം
കൂരോപ്പട: കാറ്റിൽ മരം വീണു വീട് തകർന്നു; ലക്ഷങ്ങളുടെ നാശനഷ്ടം. കഴിഞ്ഞദിവസം രാത്രിയുണ്ടായ കനത്തകാറ്റിലും മഴയിലുമാണ
ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു
കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡി
ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു
ഏറ്റുമാനൂർ: ഓട്ടത്തിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ മുൻ ചക്രം ഊരിത്തെറിച്ചു. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെ
സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രവേശനോത്സവം 14ന്
കോട്ടയം: ലോകപ്രശസ്തമായ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു പാസായ വിദ്യാ
മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം നടത്തി
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ജില്ല കളക്ടര്‍ വി.വിഗ്നേശ്വരി ഉദ്ഘാടനം ചെയ
ശബരി എയര്‍പോര്‍ട്ട്: സര്‍ക്കാര്‍ എതിര് സത്യവാങ്മൂലം നല്‍കും
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം
കോട്ടയത്ത് മാമ്പഴമേള തുടങ്ങി
കോട്ടയം: രുചിയിലും വലിപ്പത്തിലും നിറത്തിലും മാമ്പഴ വൈവിധ്യം. മല്ലിക, അല്‍ഫോന്‍സോ, കിളിച്ചുണ്ടന്‍, ക
ജെസ്ന തിരോധാനം ; നേരറിയാൻ വീണ്ടും സിബിഐ
കോട്ടയം: ജെസ്ന മരിയ തിരോധാനത്തില്‍ തുടരന്വേഷണത്തിന് സിബിഐ വീണ്ടും എത്തുന്നു. എരുമേലിക്കും മുണ്ടക്കയത്തിനും ഇടയിലാ
മാവില്‍നിന്ന് വീണു മരിച്ചു
കടുത്തുരുത്തി: മാവില്‍നിന്ന് വീണു മധ്യവയസ്കൻ മരിച്ചു. പെരുവ അവര്‍മ ചിറ്റക്കാട്ട് ഗോകുലന് (62) ആണ് വീട്ടുമുറ്റത്തെ മാ
ഹോളി മാഗി ഇടവകയുടെ ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം
മണിമല: ഹോളി മാഗി ഇടവകയുടെ ദ്വി ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികള
ചിറക്കടവ്, തെക്കേത്തുകവല മേഖലകളിൽ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം
പൊൻകുന്നം: കഴിഞ്ഞ ദിവസം പെയ്ത് കനത്ത മഴയിലും കാറ്റിലും ചിറക്കടവ്, തെക്കേത്തുകവല മേഖലകളിൽ കനത്ത നാശനഷ്ടം. കാറ്റിൽ വ
ഭരണങ്ങാനത്ത് ഇന്ന് ജപമാല മെഴുകുതിരി പ്രദക്ഷിണം
ഭരണങ്ങാനം: ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ഇന്ന് വൈകുന്നേരം ആറിന് ജപമാല മെഴുകുതിരി പ്രദക്ഷി

കുടുബയോഗം
അമ്പാറനിരപ്പേൽ: കണിയാംപടിക്കൽ കുടുംബയോഗം 25-ാമത് വാർഷിക സമ്മേളനം ഇന്ന് പരേതനായ പ്രഫ. കെ.സി. ജോർജ് കണിയാംപടി ആ
എസ്എസ്എല്‍സി, പ്ലസ്ടു: പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിക്കു വിജയത്തിളക്കം
പാലാ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ പാലാ രൂപത കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിക്ക് അഭിമാനാര്‍ഹ വിജയം. കോട്ടയം

കുലച്ച ഏത്തവാഴകൾ ഒടിഞ്ഞുനശിച്ചു
തലയോലപ്പറമ്പ്: ശക്തമായ കാറ്റിലും മഴയിലും കുലച്ച ഏത്തവാഴകൾ ഒടിഞ്ഞു നശിച്ചു.തലയോലപ്പറമ്പ
പത്ത് വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു
പെരുവ: വേനല്‍ മഴയ്ക്കൊപ്പമെത്തിയ ചുഴലിക്കാറ്റില്‍ പത്ത് വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര
മരം വീണ് തൊഴുത്ത് തകർന്നു; കറവപ്പശുക്കൾക്ക് പരിക്ക്
ഉദയനാപുരം: ശക്തമായ കാറ്റിൽ വൻമരം കടപുഴകി പശുത്തൊഴുത്തിനു മീതെ വീണതിനെത്തുടർന്ന് തൊഴുത്
വൈക്കത്ത് 52 വൈദ്യുതി പോസ്റ്റുകൾ തകർന്നു; നാലു ട്രാൻസ്ഫോർമർ തകരാറിലായി
വൈക്കം: കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ കാറ്റിൽ മരങ്ങൾ വീണ് വൈക്കം നഗരത്തിൽ മാത്രം 52 വൈദ്യുത പോസ്റ്റ
സംസ്കാരചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറിനകം വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു
പെരുവ: ഗൃഹനാഥന്റെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ചുഴലിക്കാറ്റില്‍ വീടിന്റെ മ
വേനല്‍മഴ: ജില്ലയിൽ കനത്ത നാശം
കാറ്റില്‍ വീട് തകര്‍ന്നു
ആപ്പാഞ്ചിറ: വേനല്മഴയോടൊപ്പയുണ്ടായ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു.
ചെളിയിൽ പുതഞ്ഞ കൊയ്ത്തുയന്ത്രം കരയ്ക്ക് കയറ്റാനുള്ള ശ്രമം വിഫലം
ചിങ്ങവനം: പനച്ചിക്കാട് മേമന പാടത്ത് കൊയ്ത്തു കഴിഞ്ഞ് പാടത്ത് ഇട്ടിരുന്ന കൊയ്ത്ത് യന്ത്രങ്ങൾ പാടത്തുന
ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു
മേലുകാവ് : ടാറിംഗ്തൊഴിലാളി മിന്നലേറ്റ് മരിച്ചു. കറുകച്ചാൽ കരിക്കാനിരവ് സ്വദേശി വെട്ടികുളങ്ങര വി. കെ. ബിനുവാണ് മരി
ഓട്ടോ മറിഞ്ഞ് വയോധിക മരിച്ചു
മണിയംകുളം : പാലാ ഈരാറ്റുപേട്ട റൂട്ടിൽ പനക്കപ്പാലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് വയോധിക മരിച്ചു. പൂഞ്ഞാർ പെരിനിലം തുണ്ടിയിൽ പ
ഫലം വന്നു; ഇനി വഴി പലതാണ്
കോട്ടയം: പ്ലസ് ടു ഫലം വന്നതോടെ ഉപരിപഠനത്തിന് വിദ്യാര്‍ഥികളുടെ നെട്ടോട്ടം. സയന്‍സ്, കണക്ക് വിഷ
പ്ലസ് ടു; ജില്ലയില്‍ വിജയം 78.53 ശതമാനം
കോട്ടയം: ജില്ലയില്‍ പ്ലസ് ടു പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹരായത് 15,597 പേര്. വിജയശതമാനം
പൊടിമറ്റത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം ; ജനജീവിതം ദുഃസഹം
പാറത്തോട്: പഞ്ചായത്തിലെ പൊടിമറ്റം ഉള്‍പ്പെടെയുള്ള വിവിധ വാര്‍ഡുകളില്‍ സ്വകാര്യവ്യക്തിയുടെ റബ
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സോണൽ കൺവൻഷൻ നടത്തി
അതിരമ്പുഴ: ചങ്ങനാശേരി അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സോണൽ കൺവൻഷൻ അതിരമ്പുഴ സെന്റ് അ
ഇരട്ടിമധുരത്തിൽ ചേച്ചിയും അനിയത്തിയും
പാറത്തോട്: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ഫലം വന്നപ്പോൾ പാറക്കൽ പരേതനായ നാസറുദീന്റെയും
എ പ്ലസിന്റെ തിളക്കത്തിൽ ഇരട്ട സഹോദരങ്ങൾ
കൂട്ടിക്കൽ: എ പ്ലസ് നേടി ഇരട്ട സഹോദരങ്ങൾ നാടിന് അഭിമാനമായി. കൂട്ടിക്കൽ മുണ്ടുപാലം ബിജോയ്-ഡാലിയ ദമ്
ശ്രീലങ്കന്‍ സ്വദേശിക്ക് ശസ്ത്രക്രിയയില്ലാതെ വെരിക്കോസ് വെയിന്‍ ചികിത്സയൊരുക്കി കാരിത്താസ് ഹോസ്പിറ്റല്‍
തെള്ളകം: വെരിക്കോസ് വെയിന്‍ ചികിത്സയ്ക്കായി എത്തിയ ശ്രീലങ്കന്‍ സ്വദേശി ജയലക്ഷ്മിക്ക് ശസ്ത്രക്രിയ കൂ
ഡെങ്കിപ്പനി പടരാന്‍ സാധ്യത; ജാഗ്രതാ നിർദേശം
കോട്ടയം: വേനല്‍ മഴ ആരംഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി പടരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്
കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 10 പേർക്ക് പരിക്ക്
തിടനാട്: കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് 10 പേർക്കു പരിക്ക്. തിടനാട് അമ്പലത്തിനു സമീപം വൈകുന്നേ
എസ്എസ്എൽസി: ഒന്നാമൻ കോട്ടയം; നൂറ് മേനിയുമായി പാലാ
കോട്ടയം: എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ലയായി കോട്
അവർ വൈകല്യങ്ങളെ പൊരുതിത്തോൽപ്പിച്ചു
തലയോലപ്പറമ്പ്: നീർപ്പാറ അസീസി മൗണ്ട് ബധിര വിദ്യാലയത്തിന് എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയാ
സ്കൂളില്‍ ലഡുവാണ് താരം
കോട്ടയം: ഫലം വരേണ്ട താമസം ഇന്നലെ വൈകുന്നേരം നാലിന് എല്ലാ സ്കൂളുകളിലും ലഡു പൊട്ടി. എസ്എസ്എല്‍സി പ്ര
മൂന്ന് ജോഡി ഇരട്ടക്കുട്ടികളെ വിജയിപ്പിച്ച് കുറവിലങ്ങാട് സെന്റ് മേരീസ്
കുറവിലങ്ങാട്: നൂറുമേനിക്കൊപ്പം പരീക്ഷയെഴുതിയ മൂന്ന് ജോഡി ഇരട്ടക്കൂട്ടങ്ങളെയും വിജയിപ്പിച്ച് സെ
നൂറുമേനി വിജയം നഷ്ടപ്പെട്ട് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല
കടുത്തുരുത്തി: രോഗം ബാധിച്ച് ആശുപത്രിയാലതിനെത്തുടര്ന്ന് ഒരു വിദ്യാര്‍ഥിക്കു രണ്ട് പരീക്ഷകള്‍ എഴുതാനായില്ല. നൂറുമേ
ശസ്ത്രക്രിയയുടെ വേദനയെ അതിജീവിച്ച വിജയം
പള്ളിക്കത്തോട്: അപ്രതീക്ഷിതമായി പരീക്ഷാ തലേന്ന് ശസ്ത്രക്രിയ വേണ്ടി വന്ന ആദിത്യന് മികച്ച വിജയം. ആ
നൂറിന്റെ തിളക്കവുമായി ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷല്‍ സ്കൂള്‍
കോട്ടയം: എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷല്‍ സ്കൂളിന് നൂറിന്റെ തിളക
ഇതര സംസ്ഥാന തൊഴിലാളികൾ സൂപ്പർവൈസറെ ക്രൂരമായി മർദിച്ചു
ഏന്തയാർ: പ്രദേശവാസികളായ തൊഴിലാളികളെ ജോലിക്കിറക്കിയതിൽ പ്രതിഷേധിച്ച് ഇതര സംസ്ഥാന തൊഴിലാ
ഇരുപതാം തവണയും നൂറുമേനിയിൽ ഒഎൽഎൽ
കുറവിലങ്ങാട്: ബധിരതയും മൂകതയും ഉയർത്തുന്ന വെല്ലുവിളികൾക്കൊന്നും ഇവിടെ സ്ഥാനമില്ല. ഈ കുറവ
ഒളശയിലെ കുട്ടികള്‍ അന്ധതയെ തോല്‍പ്പിച്ചു
കോട്ടയം: ഒളശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ എല്ലാവര്ക്കും വിജയം. നാല് ആണ്‍കുട്ടികളും മൂന്ന് പെണ്
ടാര്‍ ചെയ്യാന്‍ നടപടികളില്ല; ജനം ദുരിതത്തില്‍
പെരുവ: നന്നാക്കാനെന്ന പേരില്‍ തെരഞ്ഞെടുപ്പിനു മുമ്പ് കുത്തിപ്പൊളിച്ചിട്ട റോഡ് ടാര്‍ ചെയ്യാന്‍ നടപടികളില്ല. ജനം ദുരിത
മുട്ടുചിറ പള്ളിയില്‍ പന്തക്കുസ്താ തിരുനാളും ഇടവക ദിനാഘോഷവും
മുട്ടുചിറ: മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോനാ പള്ളിയില്‍ പന്തക്കുസ്താ തിരുനാളും ഇടവക ദിനാഘോഷവും 11 മുതല്‍ 19 വരെ തീയതിക
കാറ്റിൽ മരങ്ങൾ കടപുഴകി വീണു വ്യാപകമായി വൈദ്യുതി തടസപ്പെട്ടു
വൈക്കം: ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും വൈദ്യുതി തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം
ജല അതോറിറ്റിയുടെ പമ്പിംഗ് നിര്‍ത്തി
കോട്ടയം: തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ താത്കാലിക ബണ്ട് നിര്‍മിക്കാത്തതിനാല്‍ താഴത്തങ്ങാടിയില്‍ നിന്നുള്ള പമ്പിംഗ് ജല
തെങ്ങിൽ കുടുങ്ങിയ ചെത്തുകാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
ബ്രഹ്മമംഗലം: ശക്തമായ കാറ്റിനെ തുടർന്ന് തെങ്ങിനു മുകളിൽ കുടുങ്ങി യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.
ഇന്നലെ വൈകുന
നാറാണത്ത് പാടശേഖരത്തിൽ വൻ തീപിടുത്തം
വൈക്കം: വൈക്കം നഗരസഭ എട്ടാം വാർഡിലെ 36 ഏക്കർ വിസ്തൃതിയുള്ള നാറാണത്ത് ബ്ലോക്ക് പാടശേഖരത്തിൽ വൻ തീപിടുത്തം. തരിശായി കി
കാപ്പാ ചുമത്തി നാടു കടത്തി
കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ടു യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്നും നാടുകടത്തി. പനച്ചിക്കാട് പൂവന്
കാവുംകണ്ടം ഇടവകയില്‍ വൈദിക-സന്ന്യസ്ത സംഗമം നടത്തി
കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയില്‍ വൈദിക -സന്യസ്തസംഗമം നടത്തി. ഫാ. സ്കറിയ വേകത്താനം സമ്മേളനത്
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ 99.85 ശതമാനം വിജയം
കാഞ്ഞിരപ്പള്ളി: എസ്എസ്എൽസി പരീക്ഷയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ 99.85 ശതമാനം വിജയം. ആകെ പരീക്ഷയെഴുതിയ 516
അസീസി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം
കാഞ്ഞിരപ്പള്ളി: അന്ധതയെ തോല്‍പ്പിച്ച് കാളകെട്ടി അസീസി അന്ധവിദ്യാലയത്തില്നിന്നു പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക്
ഭാര്യയെയും ഭാര്യാപിതാവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കറുകച്ചാൽ: ഭാര്യയെയും ഭാര്യാ പിതാവിനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യപ്
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
ചങ്ങനാശേരി: ബാറിൽവച്ച് യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാ
നെല്‍ കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കണം: നെല്‍ കര്‍ഷക സംരക്ഷണ സമിതി
ചങ്ങനാശേരി: നെല്‍ കര്‍ഷകര്‍ക്ക് പണം കൊടുക്കാതിരിക്കുന്ന എസ്ബിഐയുടെ നിലപാടില്‍ നെല്‍ കര്‍ഷക സം
അസംപ്ഷന്‍ കോളജില്‍ ‘യുവ’ ക്യാമ്പ് ആരംഭിച്ചു
ചങ്ങനാശേരി: അസംപ്ഷന്‍ ഓട്ടോണമസ് കോളജില്‍ ‘യുവ’ ക്യാമ്പ് ആരംഭിച്ചു. ജില്ലാകളക്ടര്‍ വി. വിഗ്നേശ
കുരിശടിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം അപഹരിച്ചു
മണിമല: ഹോളി മാഗി ഫൊറോന പള്ളിയുടെ വിശുദ്ധ പൂജരാജാക്കളുടെ കുരിശടിയിലെ നേർച്ചപ്പെട്ടി കുത്തിത്ത
കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസിനു പിറകില്‍ കാര്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. കഴിഞ്ഞദിവസം വൈകു
പെരുവയില്‍ രണ്ടിടത്തായി വാഹനങ്ങള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം
പെരുവ: പെരുവയില്‍ രണ്ടിടത്തായി വാഹനങ്ങള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം. വ്യത്യസ്ത കാര
യുഡിഎഫ് വൈക്കത്തും മുന്നേറ്റം നടത്തും: ഉണ്ണിയാടൻ
വൈക്കം: യുഡിഎഫ് ഇക്കുറി വൈക്കത്തും മുന്നേറ്റം നടത്തുമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വജ്രജൂബിലി നിറവില്‍
പാലാ: പാലാ രൂപതയുടെ സാമൂഹിക സേവന സംഘടനയായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വജ്രജൂബിലി നിറവില്‍. ജൂബിലി സമ്മേളനം
പ്രതിഷേധത്തിനൊടുവില്‍ മുളക്കുളം പഞ്ചായത്തിന്റെ കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമെത്തി
പെരുവ: പ്രതിഷേധത്തിനൊടുവില്‍ മുളക്കുളം പഞ്ചായത്തിന്റെ കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമെത്തി. അംഗ
എംവിഐപി കനാല്‍ ശുചീകരണത്തിന്റെരണ്ടാഘട്ടം നടന്നു
കുറുപ്പന്തറ: ഓമല്ലൂര്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ എംവിഐപി കനാല്‍ ശുചീകരണത്തിന്റെ രണ്ടാ
വൈക്കത്ത് ഓരുമുട്ടുകൾ പൊളിച്ചുതുടങ്ങി
വൈക്കം: കൃഷിയിടങ്ങളിൽ ഓരുജലം കലരാതിരിക്കാൻ ഇടയാറിലും നാട്ടു തോടുകൾക്ക് കുറുകെയും സ്ഥാപിച്ച
കൂരോപ്പടയിലെ ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തനം നിലച്ചു
കൂരോപ്പട: ആറു വർഷം മുൻപ് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തനം ആരംഭിച്ച മൃതസംസ്കാര സംവിധാ
അങ്കണവാടിക്കു സമീപം റോഡരികിൽ മാലിന്യം തള്ളി
കൂരോപ്പട: ചെന്നാമറ്റം പാനാപ്പള്ളി റോഡിൽ മാലിന്യം തള്ളിയ നിലയിൽ. ചെന്നാമറ്റം - പാനാപള്ളി റോഡിലെ അങ
ഡോക്ടര്‍ വന്ദനാദാസിന്റെ വേര്പാടിന് ഒരാണ്ട്
കടുത്തുരുത്തി: ഡോക്ടര്‍ വന്ദനാദാസിന്റെ വേര്പാടിന് ഒരാണ്ട്. മകളുടെ ആത്മാവിന് നീതികിട്ടണമെന്ന് മ
തണൽമരം നശിപ്പിക്കാൻ ശ്രമം: വനം വകുപ്പ് അധികൃതർ തെളിവെടുപ്പ് നടത്തി
പാമ്പാടി: ദേശീയപാതയോരത്ത് നെടുമാവ് കവലയിലെ തണൽ മരം തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തി
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ
ചിങ്ങവനം: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ സ്വര്‍ണഖനികളുടെ ഓഫീസില്‍ ജോലി നല്‍കാമെന്നു പറഞ്ഞു വി
കൊയ്ത്ത് കഴിഞ്ഞിട്ട് ദിവസങ്ങൾ : കരയ്ക്കു കയറ്റാതെ കൊയ്ത്ത് യന്ത്രങ്ങൾ
ചിങ്ങവനം: കൊയ്ത്തു കഴിഞ്ഞ് ദിവസങ്ങളായിട്ടും കരയ്ക്ക് കയറ്റാതെ ജില്ലാ പഞ്ചായത്തിന്റെ രണ്ട് കൊയ്ത്ത് യ

Latest News
നെയ്മർ ഇല്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ
കരമന അഖില്‍ വധം: കൊലയാളി സംഘത്തില്‍പ്പെട്ടയാൾ അറസ്റ്റിൽ
മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് : വി.ഡി.സതീശൻ
കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വീടിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി; ഫയർഫോഴ്സും പോലീസും ബലം പ്രയോഗിച്ച് യുവാവിനെ താഴെയിറക്കി
Thiruvananthapuram
പ്രഫ.ആദിനാട് ഗോ പി പുരസ്കാരം എം. മുകുന്ദന്
Kollam
പമ്പ, കൊച്ചുപമ്പ ഡാമുകള്‍ 13ന് തുറക്കും
Pathanamthitta
മലയാളി വിദ്യാർഥി ചെന്നൈയിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ചു
Alappuzha
സെന്റ് മേരീസ് എച്ച്എസ്എസ് വെള്ളാരംകുന്ന് ജില്ലയിൽ ഒന്നാമത്
Idukki
ഇടപ്പള്ളി പള്ളിയില്‍ എട്ടാമിടം ഇന്ന്
Ernakulam
ജ്ഞാനശ്രേഷ്ഠ പുരസ്കാര്‍ സമ്മാനിച്ചു
Thrissur
പെരിയനായ്ക്കൻപാളയം മേൽപ്പാലത്തിൽ മഴവെള്ളം കെട്ടിനില്‍ക്കുന്നതായി പരാതി
Palakkad
അകമ്പാടം അങ്ങാടിക്ക് സമീപം കാട്ടാനയിറങ്ങി
Malappuram
ശ്രദ്ധേയമായി സഹോദരങ്ങളുടെ എ പ്ലസ് നേട്ടം
Kozhikode
ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയവുമായി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്
Wayanad
തളിപ്പറമ്പിൽ മെഗാ ക്ലീനിംഗ് ഡ്രൈവ്
Kannur
നർക്കിലക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ കൂദാശകർമം 13, 14 തീയതികളിൽ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top