എ​ലി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ചു
എ​ലി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, November 20, 2018 1:02 AM IST
ക​​ട്ട​​പ്പ​​ന: കൊ​​ച്ച​​റ ക​​ണ​​കൊ​​ന്പി​​ൽ രാ​​ജേ​​ഷ് അ​​ഗ​​സ്റ്റി​​ൻ(41) എ​​ലി​​പ്പ​​നി ബാ​​ധി​​ച്ച് മ​​രി​​ച്ചു. ക​​ഴി​​ഞ്ഞ നാ​​ലു​​മു​​ത​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. സം​​സ്കാ​​രം ന​​ട​​ത്തി. രേ​​ഖ​​യാ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ: രേ​​ഷ്മ, രാ​​ഹു​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.