തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്ര​​​ഷ​​​റി​​​യി​​​ലെ കേ​​​ന്ദ്രീ​​​കൃ​​​ത നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു മൂ​​​ന്നാം പ്ര​​​വൃ​​​ത്തി ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ ശ​​​ന്പ​​​ള- പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ട്ടു.

ട്ര​​​ഷ​​​റി​​​ക​​​ൾ വ​​​ഴി പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങാ​​​നെ​​​ത്തി​​​യ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ പ​​​ണം ല​​​ഭി​​​ച്ചി​​​ല്ല. നെ​​​റ്റ് വ​​​ർ​​​ക്ക് സം​​​വി​​​ധാ​​​നം ഡൗ​​​ണ്‍ ആ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ത​​​ര​​​ണ​​​ത്തി​​​ൽ ത​​​ട​​​സം നേ​​​രി​​​ട്ട​​​തെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഇ​​​ന്ന​​​ലെ എ​​​ത്തി​​​യ​​​വ​​​ർ​​​ക്ക് ടോ​​​ക്ക​​​ണ്‍ ന​​​ൽ​​​കി വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.