വി. ​മു​ര​ളീ​ധ​ര​നും ന​ളീ​ൻ കു​മാ​ർ ക​ട്ടീ​ലും ഇ​ന്നു ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കും
Tuesday, November 20, 2018 2:21 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ അ​​നു​​ഭ​​വി​​ക്കു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​നാ​​യി ബി​​ജെ​​പി എം​​പി​​മാ​​രാ​​യ ന​​ളീ​​ൻ കു​​മാ​​ർ ക​​ട്ടീ​​ലും വി.​​മു​​ര​​ളീ​​ധ​​ര​​നും ഇ​​ന്നു ശ​​ബ​​രി​​മ​​ല സ​​ന്ദ​​ർ​​ശി​​ക്കും. രാ​​വി​​ലെ 10 -ന് ​​എം​​പി​​മാ​​ർ നി​​ല​​യ്ക്ക​​ലി​​ലെ​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.