ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി പ്രസിഡന്‍റ്
ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി പ്രസിഡന്‍റ്
Saturday, December 15, 2018 1:08 AM IST
കോ​ട്ട​യം: നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റാ​യി ക്യാ​പ്റ്റ​ൻ ജോ​ർ​ജ് ജോ​സ​ഫ് വാ​ത​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സു​രേ​ഷ് കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബാ​ബു ജോ​സ​ഫ്-​സെ​ക്ര​ട്ട​റി, ജോ​ർ​ജ് തോ​മ​സ് പൈ​ക​ട-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.