ഒരു മണിക്കൂറിനുള്ളില്‍ കോവിഡ് ഫലമറിയാം
Tuesday, April 7, 2020 11:18 PM IST
കൊ​​ച്ചി: കോ​​വി​​ഡ് പ​​രി​​ശോ​​ധ​​നാ ഫ​​ലം ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ അ​​റി​​യാ​​ൻ സാ​​ധി​​ക്കു​​ന്ന ടെ​​സ്റ്റിം​​ഗ് കി​​റ്റി​​ന് അം​​ഗീ​​കാ​​രം. ഇ​​ന്ത്യ ഹെ​​ല്‍ത്ത് ഫ​​ണ്ടി​​ന്‍റെ പി​​ന്തു​​ണ​​യു​​ള്ള മോ​​ള്‍ബ​​യോ ഡ​​യ​​ഗ്നോ​​സ്റ്റി​​ക്സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത ട്രൂ​​നാ​​റ്റ് ബീ​​റ്റ കോ​​വ് ടെ​​സ്റ്റ് എ​​ന്ന കോ​​വി​​ഡ് 19 ടെ​​സ്റ്റിം​​ഗ് കി​​റ്റി​​നാ​​ണ് ഇ​​ന്ത്യ​​ന്‍ കൗ​​ണ്‍സി​​ല്‍ ഓ​​ഫ് മെ​​ഡി​​ക്ക​​ല്‍ റി​​സ​​ര്‍ച്ചി​​ന്‍റെ (ഐ​​സി​​എം​​ആ​​ര്‍) അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്. 1350 രൂ​​പ​​യാ​​ണ് കി​​റ്റി​​ന്‍റെ വി​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.