കേരളോത്സവം ഓൺലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി
Wednesday, December 1, 2021 1:19 AM IST
തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ് ഓൺലൈനിൽ സംഘടിപ്പിക്കുന്ന കേരളോത്സവ മത്സരങ്ങളുടെ രജിസ്ട്രേഷനും വീഡിയോ അപ്ലോഡിംഗും 12 വരെ നീട്ടി.